Advertisement
ബസ് ചാര്‍ജ്ജ് വര്‍ദ്ധന നാളെ മുതല്‍

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധന നാളെ മുതല്‍. രണ്ടാമത്തെ ഫെയര്‍ സ്റ്റേജിലും മിനിമം നിരക്ക് എട്ട് രൂപയായിരിക്കും. വിദ്യാർത്ഥികളുടെ മിനിമം...

കാഞ്ചി മഠാധിപതി അന്തരിച്ചു

കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു. 82വയസ്സായിരുന്നു. 1954ലാണ് മഠാധിപതിയായത്. ചെന്നൈയിലെ ആശുപത്രിയില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു. കാഞ്ചി കാമകോടി പീഡത്തെ അറുപത്തിയൊമ്പതാമത്തെ...

പാപുവ ന്യൂ ഗിനിയിൽ ശക്തമായ ഭൂചലനം: 15 മരണം

പാപുവ ന്യൂ ഗിനിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 15 പേർ മരിച്ചു. മണ്ണിടിച്ചിലിനെ...

പുനലൂരിലെ പ്രവാസിയുടെ ആത്മഹത്യ; എഐവൈഎഫ് നേതാവ് അറസ്റ്റില്‍

പുനലൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഐവൈഎഫ് നേതാവ് അറസ്റ്റില്‍. കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എംഎസ് ഗിരീഷ് കുമാറാണ് അറസ്റ്റിലായത്....

പത്ത് വയസ്സുകാരിയെ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ച ദമ്പതികള്‍ അറസ്റ്റില്‍

ചാവക്കാട് തി​രു​വ​ത്ര​യി​ൽ പ​ത്തു​വ​യ​സു​കാ​രി​യെ ചൂ​ടു​വെ​ള്ള​മൊ​ഴി​ച്ചു പൊ​ള്ളി​ച്ച സം​ഭ​വ​ത്തി​ൽ ദ​മ്പതികള്‍ അറസ്റ്റില്‍.  ചാ​വ​ക്കാ​ട് പോ​ലീ​സാണ് ഇവരെ അ​റ​സ്റ്റ് ചെയ്തത്.  തി​രു​വ​ത്ര ക്വാ​ർ​ട്ടേ​ഴ്സി​ലെ...

കാര്‍ത്തി ചിദംബരം അറസ്റ്റില്‍

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കാര്‍ത്തിയ്ക്കെതിരെ കേസ് നടക്കുകയാണ്. ഐഎന്‍എക്സ് മീഡിയാ പണം ഇടപാട് കേസിലാണ്...

പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്കരിച്ചു

പ്രതിപക്ഷം നിയമസഭയിലെ ചോദ്യോത്തര വേള ബഹിഷ്കരിച്ചു. സംസ്ഥാനത്തെ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹിഷ്കരിച്ചത്. ചോദ്യോത്തര വേള റദ്ദാക്കണമെന്ന പ്രതിപക്ഷ...

ശ്രീദേവിയുടെ സംസ്കാരം ഇന്ന്

ബോളിവുഡ് താരം ശ്രീദേവിയുടെ സംസ്കാരം ഇന്ന്.   നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് ഇന്നലെ രാത്രിയോടെയാണ് ശ്രീദേവിയുടെ മൃതദേഹം മുബൈയില്‍ എത്തിച്ചത്.പ്രത്യേക വിമാനത്തിലാണ്...

കൊലയാളികള്‍ സഞ്ചരിച്ച രണ്ടാമത്തെ വാഹനവും കണ്ടെത്തി

കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിനായി കൊലയാളികള്‍ ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന രണ്ടാമത്തെ വാഹനവും പോലീസ് കണ്ടെത്തി. മട്ടന്നൂര്‍...

എലിസബത്ത് രാജ്ഞിയുടെ പ്രണയം ലൗണറിനോട്…

ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിക്ക് ഇപ്പോള്‍ പ്രായം 77. ഇത്രയും പ്രായമായിട്ടും എലിസബത്ത് രാജ്ഞിക്ക് ഒരു പ്രണയമുണ്ട്. രാജ്ഞിയുടെ പ്രണയം ലൗണറിനോടാണ്....

Page 17312 of 17761 1 17,310 17,311 17,312 17,313 17,314 17,761