വിഴിഞ്ഞത്ത് മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധവുമായി ജനങ്ങള്‍. രക്ഷാപ്രവര്‍ത്തനത്തിന് ഏകോപനമില്ലെന്ന് തീരദേശവാസികള്‍. ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമല്ലെന്നും വിമര്‍ശനം. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ്...
അടുത്ത ദീപാവലി അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആഘോഷിക്കുമെന്ന അവകാശവാദവുമായി ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം...
ഓഖി ചുഴലിക്കാറ്റ് വിവാദത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഓഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച്ച സംഭവിച്ചുവെന്നാണ്...
ആഷിഖ് അബുവിന്റെ ഏറ്റവും പുതിയ ചിത്രമായ മായാനദിയിലെ ആദ്യ ഗാനം പുറത്ത്. ഉയിരിന്‍ നദിയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ...
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്ര തീരത്ത് അഭയം തേടിയ മത്സ്യ ബന്ധന ബോട്ടുകള്‍ കേരളത്തിലേക്ക് തിരിച്ചു. മഹാരാഷ്ട്രയിലെ സിന്ധു ദുര്‍ഗ്ഗിലാണ് ബോട്ടുകള്‍...
ഓഖി ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് തിരുവനന്തപുരത്തെത്തും. ഉച്ചയ്ക്ക്...
ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്ക് ഇരട്ട സെഞ്ച്വറി. 238 പന്തിലാണ് കോഹ് ലി ഇരട്ടസെഞ്ച്വറി...
താനൂര്‍ ഉണ്യാലില്‍ നബിദിന റാലിക്കിടെ അക്രമം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഏഴ് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞുവെന്നും...
കൊല്ലത്ത് തീരത്ത് നിന്ന് തീര സംരക്ഷണ സേന 13മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവരുമായി കൊല്ലം തീരത്തേക്ക് നാവിക സേനയുടെ ബോട്ട്...
കല്‍പ്പേനി ദ്വീപിലെത്തിയ 12 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. തകര്‍ന്ന ബോട്ടില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തുമ്പോള്‍ ബോട്ടില്‍ 13പേരുണ്ടായിരുന്നു. ഇവരില്‍ ഒരാള്‍...