തുര്‍ക്കിയില്‍ വനിതാ പോലീസിന് ശിരോവസ്ത്രം ധരിയ്ക്കാം .യൂണിഫോമിന്റെ അതേ നിറത്തിലുള്ള വസ്ത്രം ധരിക്കാനാണ് അനുമതി നല്‍കിയത്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍...
അങ്കമാലിയില്‍ മലബാര്‍ എക്സ്പ്രസ്സ് പാളം തെറ്റിയത് മൂലം റദ്ദാക്കിയ ട്രെയിനുകളില്‍ ടിക്കറ്റ് ബുക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുമെന്ന്...
മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് 3ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഉപരാഷ്ട്രപതി എത്തി ചേരുക....
സ്വന്തം നിലയ്ക്ക് നടത്തുന്ന പ്രവേശനം നിയമ പരമല്ലെന്നാണ് മെഡിക്കല്‍ മാനേജ്മെന്റിനെതിരെ ജെയിംസ് കമ്മറ്റി നടത്തിയ പരാമര്‍ശം. അപേക്ഷ സ്വീകരിക്കുന്നത് അവസാനിപ്പിച്ചത്...
അങ്കമാലി കറുകുറ്റിയില്‍ മലബാര്‍ എക്സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സം ഇന്ന് പുലര്‍ച്ചയോടെ പൂര്‍ണ്ണമായും പരിഹരിച്ചു. എങ്കിലും ചില...
ഡോബര്മാന് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഡോബര്മാന് പിഞ്ചര്‍ ജര്മ്മന്കാരന് ആണ്. എല്ലാ ജര്‍മ്മന്‍ നായകളെയും പോലെ സമര്‍ത്ഥനായ ഇവയും തങ്ങളുടെ...
തീർന്നു, റിയോയിൽ 120 അംഗ സംഘത്തിന്റെ പോരാട്ടങ്ങൾ. 1896-ൽ ആരംഭിച്ച ആധുനിക ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ഇന്ത്യ മൂന്നു മെഡലിലേക്ക്് ഉയർന്നത്്...
കിഴക്കേക്കോട്ടയില്‍ തീപിടുത്തം. പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള കെട്ടിടത്തിലാണ് അപകടം നടന്നത്.രാജധാനി ബിള്‍ഡിംഗിലെ ഗോഡൗണിലാണ് അപകടം. ഒരു പ്രമുഖ വസ്ത്രശാലയുടെ ഗോഡൗണാണിത്...
ട്രെയിന്‍ മുടങ്ങിയ സ്ഥലങ്ങളിലേക്ക് കെ.എസ്.ആര്.ടി.സി കൂടുതല്‍ സര്‍വീസുകള്‍ നടത്തും. തെക്കോട്ടുള്ള സര്‍വീസുകള്‍ ഉച്ചയോടെയും വടക്കോട്ടുള്ള ട്രെയിന്‍ സര്‍വീസ് നാളെ രാവിലെ...
ഇന്ന് പുലര്‍ച്ചെ ട്രെയിന്‍ പാളം തെറ്റിയ സംഭവത്തില്‍ അട്ടിമറി സാധ്യത ഇല്ലെന്ന് റെയില്‍വേ. മലബാര്‍ എക്സ്പ്രസ്സാണ് അപകടത്തില്‍ പെട്ടത്. 13ബോഗികള്‍ അപകടത്തില്‍ പെട്ടു....