പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ആദ്യ ബജറ്റ് രാവിലെ ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നു. റേഷന്‍ പദ്ധതി...
കളമശ്ശേരി മെട്രോ സ്റ്റേഷന്റെ പണി അന്തിമഘട്ടത്തിലേക്ക്. അതേസമയം കൊച്ചി മെട്രോയ്ക്കായി സൗരോര്‍ജ്ജ പദ്ധതി ഉപയോഗിക്കാന്‍ ധാരണയായിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ നാല് മെഗാ...
അമീര്‍ ഉല്‍ ഇസ്ലാമിനെതിരെ ഗോവിന്ദചാമിയുടെ അഭിഭാഷകനും ക്രിമിനില്‍ അഭിഭാഷകനുമായ ബി.എ ആളൂര്‍ ഹാജരാകും. കേസെടുക്കണമെന്ന ആവശ്യവുമായി അമീറിനോട് അടുപ്പമുള്ള കേന്ദ്രങ്ങളില്‍...
ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ വാര്‍ത്തകള്‍ വായിക്കുന്നതിനിടെ പരസ്യങ്ങള്‍ വരുന്നത് മാറ്റാനായി ആഡ്ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അങ്ങനെയുള്ളവര്‍ക്ക് രാജ്യത്തെ മുന്‍ നിര ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലെ...
തന്നെ സ്റ്റാറാക്കിയത് കമല്‍ ഹസനാണെന്ന് സൂപ്പര്‍ സ്റ്റാര്‍ രജനി കാന്ത്. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രജനി ഇത്...
രാജീവ് രവി നിര്‍മ്മിച്ച് എല്‍ ജെ ഫിലിംസ് തീയറ്ററിലെത്തിക്കുന്ന സിനിമ കിസ്മത്തിന്റെ ടീസര്‍ ഇറങ്ങി. നടന്‍ അബിയുടെ മകന്‍ ഷെയിന്‍...
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്റുല്‍കര്‍ ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയില്‍. കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് സച്ചിന്‍ ലണ്ടനിലെ ആശുപത്രിയിലേത്തിയത്. ബുധനാഴ്ചയായിരുന്നു ശസ്ത്രക്രിയ....
കബാലി എന്ന് കേട്ടാലേ നെരുപ്പ് ഡാ എന്ന പഞ്ച് ലൈനാണ് മനസിലേക്ക് ഓടിയെത്തുക. ടീസറിനു ശേഷം ഇതേ വരികള്‍ ഉള്‍പ്പെടുത്തി...
കറപ്പത്തോട്ടം ഭൂമി ഇടപാട് കേസില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസലിയാറിനെതിരെ പ്രത്യേക അന്വേഷണം നടത്താന്‍ തലശ്ശേരി വിജിലന്‍സ് കോടതിയുടെ...
ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ റെയ്ഡ്. ഇവിടെ ജൈവപച്ചക്കറി എന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പന നടത്തിയ പച്ചക്കറികള്‍ തമിഴ്നാട്ടില്‍ നിന്ന് എത്തുന്ന വിഷം...