Advertisement

15 ദിവസം കഴിഞ്ഞാൽ അമേരിക്കയുടെ ട്രഷറി പൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പ്; ഉലഞ്ഞ് ആഗോള വിപണി

വരുന്നു പാൻ കാർഡുമായി ബന്ധിപ്പിക്കുന്ന പുതിയ കോഡ്; ബാധകമാവുക സാമ്പത്തിക കുറ്റകൃത്യം നടത്തിയ വ്യക്തികൾക്കും കമ്പനികൾക്കും

സാമ്പത്തിക കുറ്റകൃത്യം നടത്തുന്നവർക്ക് ഇനി മുതൽ ആധാർ, പാൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ കോഡ് നിലവിൽ വരുന്നു. നാഷ്ണൽ ഇക്കണോമിക്...

വിൻ വിൻ ലോട്ടറി ഫലം പുറത്ത്; നിങ്ങൾക്കാണോ ഒന്നാം സമ്മാനം? ഫലം അറിയാം

കേരള സംസ്ഥാന ലോട്ടറിയുടെ വിൻ വിൻ W-718 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു....

അടിച്ചുപൊളിക്കാന്‍ ഒരു സ്റ്റേക്കേഷന്‍; വിരുന്നൊരുക്കാന്‍ കൊച്ചി ക്രൗണ്‍ പ്ലാസ

വേനലും വേനല്‍മഴയും ഒത്തിരി സന്തോഷവും നിറഞ്ഞ അവധിക്കാലം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി....

അക്ഷയ ലോട്ടറി ഇന്ന് നറുക്കെടുക്കും; 70 ലക്ഷത്തിന്റെ ഭാഗ്യശാലിയെ ഇന്നറിയാം

അക്ഷയ ലോട്ടറി ഇന്ന് നറുക്കെടുക്കും. AK 599 സിരീസിലുള്ള ടിക്കറ്റാണ് ഇന്ന് നറുക്കെടുക്കുന്നത്. 70 ലക്ഷം ഒന്നാം സമ്മാനം ലഭിക്കുന്ന...

വെള്ളിവിലയില്‍ ഇടിവ്; സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില

സംസ്ഥാനത്ത് മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില. ഇന്നലെ സ്വര്‍ണത്തിന് നേരിയ തോതില്‍ വില വര്‍ധിച്ചിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 45,320...

ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വില വര്‍ധനവിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. സ്വര്‍ണം പവന് 320 രൂപയാണ്...

70 ലക്ഷം രൂപ നേടുന്ന ഭാഗ്യശാലിയെ ഇന്നറിയാം; നിര്‍മല്‍ ലോട്ടറി നറുക്കെടുപ്പ് വൈകീട്ട് മൂന്ന് മണിക്ക്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ (NR 328)നറുക്കെടുപ്പ് ഫലം ഇന്നറിയാം. 40 രൂപയുടെ നിര്‍മല്‍ ലോട്ടറി ടിക്കറ്റിന്...

10,000 ജീവനക്കാരെ പിരിച്ചുവിട്ടു; ബാക്കി ജീവനക്കാർക്ക് ഈ വർഷം ശമ്പളവർധനയില്ലെന്ന് മൈക്രോസോഫ്റ്റ്

ജീവനക്കാർക്ക് ഈ വർഷം ശമ്പളവർധനയില്ലെന്ന് മൈക്രോസോഫ്റ്റ്. മാറുന്ന സാമ്പത്തിക സാഹചര്യത്തെ തുടർന്നാണ് തീരുമാനമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ബോണസ്, പ്രമോഷൻ തുടങ്ങി...

75 ലക്ഷത്തിന്റെ ഭാഗ്യശാലി ആര്? വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

75 ലക്ഷം ഒന്നാം സമ്മാനം നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഇന്ന്...

Page 196 of 394 1 194 195 196 197 198 394
Advertisement
X
Exit mobile version
Top