Advertisement

രാജസ്ഥാനിൽ യുവാവിന് ക്രൂര മർദ്ദനം, നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു

ഏത് പാട്ട് വേണമെന്നതിനെ ചൊല്ലി തർക്കം, വിവാഹ ചടങ്ങിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു

വിവാഹ ആഘോഷ ചടങ്ങിനിടെ യുവാവ് വെടിയേറ്റ് മരിച്ചു. നൃത്ത പരിപാടിക്ക് ഏത് പാട്ട് വേണമെന്നതിനെ ചൊല്ലിയുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്....

അഞ്ച് അർജന്റീനിയൻ റഗ്ബി താരങ്ങൾക്ക് ജീവപര്യന്തം

അർജന്റീനയിൽ നിയമ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ എട്ട് അമച്വർ റഗ്ബി താരങ്ങൾ കുറ്റക്കാരാണെന്ന്...

പതിമൂന്ന് വയസ്സുകാരന് നേരെ ലൈംഗികാതിക്രം; ട്യൂഷൻ അധ്യാപകന് 30 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും

നാട്ടുകല്ലിൽ പതിമൂന്ന് വയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ട്യൂഷൻ അധ്യാപകന് 30...

പൊലീസിന് നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐയുടെ പല്ല് പോയി, ഡ്രൈവറുടെ വലതുകൈപ്പത്തിക്ക് ഒടിവ്, മൂന്ന് പേർ പിടിയിൽ

വയനാട്ടിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ യുവാക്കളുടെ ആക്രമണം. എഎസ്ഐക്കും, പൊലീസ് ഡ്രൈവർക്കും ഗുരുതരമായി പരുക്കേറ്റു. ആക്രമണത്തിൽ എഎസ്ഐ തങ്കന്റെ...

കോട്ടയത്ത് ബാറിന് മുന്നിൽ തോക്കുമായെത്തി വെടിയുതിർത്ത രണ്ടുപേർ പിടിയിൽ; കൗതുകത്തിന്‌ വേണ്ടിയാണ് വെടിവെച്ചതെന്ന് പ്രതികൾ

കോട്ടയം കോതനല്ലൂരിൽ ബാറിനു മുന്നിൽ തോക്കുമായി എത്തി വെടിയുതിർത്ത കേസിൽ രണ്ടുപേർ പിടിയിൽ. കാണക്കാരി സ്വദേശികളായ നൈജിൽ ജയ്മോൻ, ജോബിൻ...

ബിജെപി നേതാവിനെ കുടുംബാംഗങ്ങളുടെ കൺമുന്നിൽ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി

ഛത്തീസ്ഗഡിലെ ബിജാപൂരിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ ക്രൂരമായി വെട്ടിക്കൊന്നു. ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് നീലകണ്ഠ് കാക്കെയാണ് കുടുംബാംഗങ്ങളുടെ കൺമുന്നിൽ കൊല്ലപ്പെട്ടത്....

സ്വർണക്കടയിലേക്ക് 15 അടി നീളമുള്ള ഭൂഗർഭ അറയുണ്ടാക്കി മോഷണം നടത്താൻ ശ്രമം; പരാജയപ്പെട്ടതോടെ ‘സോറി’ എഴുതിവച്ച് കടന്ന് കളഞ്ഞു

മീററ്റിൽ സിനിമാ സ്‌റ്റൈൽ മോഷണം. സ്വർണകടയിലേക്ക് 15 അടി നീളമുള്ള ഭൂഗർഭ അറ കുഴിച്ച് മോഷണം നടത്താനാണ് മോഷ്ടാക്കൾ ശ്രമിച്ചത്....

പ്രണയ നൈരാശ്യം; അമിത അളവിൽ അനസ്തേഷ്യ കുത്തിവച്ച് നഴ്സ് ആത്മഹത്യ ചെയ്തു

അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ച് 27 കാരിയായ നഴ്‌സ് ആത്മഹത്യ ചെയ്തു. മുന്‍ കാമുകൻ്റെ വിവാഹത്തില്‍ മനംനൊന്താണ് ആത്മഹത്യാ....

തൃ​ശൂ​രിൽ ബ​സ് ​സ്റ്റാ​ൻ​ഡിനടുത്ത് നിന്നിരുന്നയാളെ ആ​ക്ര​മി​ച്ച് ക​ഴു​ത്തി​ല​ണി​ഞ്ഞി​രു​ന്ന​ ​സ്വ​ർ​ണ്ണ​മാ​ലയും മൊ​ബൈലും കവർന്നവർ അറസ്റ്റിൽ

തൃ​ശൂ​രിൽ ശ​ക്ത​ൻ ബ​സ് ​സ്റ്റാ​ൻ​ഡിനടുത്ത് നിൽക്കുകയായിരുന്നയാളെ ആ​ക്ര​മി​ച്ച് ​ക​ഴു​ത്തി​ല​ണി​ഞ്ഞി​രു​ന്ന​ ​സ്വ​ർ​ണ്ണ​മാ​ല​യും വാ​ഹ​ന​ത്തി​ന്റെ​ ​താ​ക്കോ​ലും​ ​മൊ​ബൈ​ൽ​ഫോ​ണും​ ​ക​വ​ർന്ന പ്രതികൾ അറസ്റ്റിൽ. അ​ഴീ​ക്കോ​ട്...

Page 171 of 351 1 169 170 171 172 173 351
Advertisement
X
Exit mobile version
Top