കഞ്ച വാല കൊലപാതക കേസില്‍ ആഭ്യന്തര റിപ്പോര്‍ട്ട് പുറത്ത്. 9 പൊലീസ് കണ്ട്രോള് റൂം വാഹനങ്ങള്‍ ശ്രമിച്ചിട്ടും അപകടമുണ്ടാക്കിയ വാഹനം...
മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ മലയിൻകീഴ് സ്വദേശി രണ്ടുപേരെ കുത്തിപ്പരിക്കേല്പിച്ചു. തിരുവനന്തപുരം ജില്ലയിലെ...
ജവാനായ ഭർത്താവിനെ പേടിപ്പിക്കാനായി ആത്മഹത്യയ്ക്ക് ശ്രമിച്ച ഗർഭിണിയുടെ നില ഗുരുതരം. തിരുവനന്തപുരം പാറശാലയിലാണ്...
മലപ്പുറം താനൂരില്‍ ഹോട്ടല്‍ ഉടമയെ ചായ കുടിക്കാനെത്തിയയാള്‍ കുത്തി പരിക്കേല്‍പ്പിച്ചു. താനൂര്‍ വാഴക്കതെരുവിലെ ടിഎ റസ്റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്....
മലപ്പുറം ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. അക്രമി സംഘം നഗ്നനാക്കി വീഡിയോ പകര്‍ത്തിയെന്നും മൊബൈല്‍ ഫോണ്‍...
തമിഴ്നാട് ദിണ്ടിഗലില്‍ മദ്യം മാറ്റി നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് വില്പനക്കാരനെ ആക്രമിച്ചു. കയ്യിലുണ്ടായിരുന്ന കുപ്പി പൊട്ടിച്ചാണ് ആക്രമിച്ചത്. യുവാവിനെ പൊലിസ്...
17 വയസുകാരിയെ രണ്ട് വര്‍ഷത്തോളം നിരന്തരം ബലാത്സംഗം ചെയ്ത് വന്നിരുന്ന ആശ്രമം മേധാവി പിടിയില്‍. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം....
19 വയസുകാരിയായ ബി ടെക് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് ക്യാമ്പസില്‍ കയറി കുത്തിക്കൊലപ്പെടുത്തി. ബംഗളൂരുവിലെ പ്രസിഡന്‍സി കോളജ് വിദ്യാര്‍ത്ഥിനിയായ ലയസ്മിതയാണ് കൊല്ലപ്പെട്ടത്....
മതിയായ രേഖകളില്ലാതെ കാറിന്റെ രഹസ്യ അറയിലാക്കി കൊണ്ടുപോവുകയായിരുന്ന 4.59 കോടി രൂപ പൊലീസ് പിടികൂടി. പെരിന്തൽമണ്ണയിലാണ് സംഭവം. കോഴിക്കോട് താമരശ്ശേരി...