തൃശൂരിൽ പതിനാറുകാരനെ ട്യൂഷന്‍ ടീച്ചർ മദ്യം നല്‍കി പീഡിപ്പിച്ചതായി പരാതി. മാനസികപ്രശ്‌നങ്ങൾ കാണിച്ച വിദ്യാർത്ഥിയെ വീട്ടുകാർ കൗൺസിലിംഗിന് വിധേയമാക്കിയിരുന്നു. കൗൺസിലിംഗിലാണ്...
യുവാവിനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ കവർന്നതായി പരാതി. കാസർഗോഡ് ചളിയൻകോടാണ് സംഭവം....
മലപ്പുറത്ത് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം വാഴയൂർ ആക്കോട്...
മാനസികാസ്വാസ്ഥ്യമുള്ള അമ്മ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഏഴുവയസ്സുള്ള തന്റെ ഇളയ കുട്ടിയെയാണ് യുവതി ആദ്യം ആക്രമിക്കാൻ ശ്രമിച്ചത്. എന്നാൽ കുട്ടി...
പ്രായപൂർത്തിയാകാത്ത സഹോദരിയെയും അയൽവാസിയെയും യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഇരുവരേയും കൊലപ്പെടുത്തിയ ശേഷം ചോര പുരണ്ട കത്തിയുമായി പ്രതി പൊലീസ് സ്റ്റേഷനിലെത്തി...
വനിതാ പഞ്ചായത്ത് അംഗത്തെ വഴിയിൽ തടഞ്ഞ് അസഭ്യം പറഞ്ഞതായി പരാതി. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസുകാർക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായി....
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയും ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ഭീമവാരത്താണ് സംഭവം....
കോഴിക്കോട് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കള്ളിക്കുന്ന് സ്വദേശി സ്വാലിഹിനെയാണ് പന്തീരാങ്കാവ് പൊലീസ്...
എറണാകുളം അങ്കമാലിയില്‍ പിതാവിനെ മകന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു. എഴുപത് വയസുകാരനായ ദേവസിക്കാണ് വെട്ടേറ്റത്. മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ദേവസിയെ കളമശേരി...