Advertisement

റീ റിലീസിൽ ആയിരം ദിവസം തികച്ച് ‘വിണ്ണൈ താണ്ടി വരുവായ’

ബോക്സ് ഓഫീസില്‍ അടിപതറി ആലിയാഭട്ടിന്റെ ജിഗ്ര

തുടരന്‍ ഹിറ്റുകളുമായി ബോക്‌സ് ഓഫീസില്‍ ആധിപത്യം സ്ഥാപിച്ച ആലിയ ഭട്ടിന്റെ പുതിയ റിലീസ് ചിത്രം ‘ജിഗ്ര’ കളക്ഷന്‍ റെക്കോര്‍ഡുകളില്‍ അടിതെറ്റി...

‘കഴിഞ്ഞയാഴ്ച ശരിക്കുള്ള പൊലീസ് ജീപ്പില്‍, മനുഷ്യന്‍റ ഓരോരോ യോഗം.. എന്തു ചെയ്യാന്‍ പറ്റും’; വിഡിയോയുമായി ബൈജു

പൊലീസ് യൂണിഫോം ധരിച്ച് ജീപ്പില്‍ നിന്നിറങ്ങുന്ന വിഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് നടന്‍ ബൈജു...

സഞ്ജയ് ദത്തിന്റെ ഡയലോഗിന് വിസിലടിച്ച് ദളപതി വിജയ്; ‘ലിയോ’യുടെ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

റിലീസ് ചെയ്ത് ഒരു വർഷത്തിനിപ്പുറം ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ വിജയ്...

ഹോളിവുഡ് വെബ് സീരിസിൽ അരങ്ങേറ്റം കുറിച്ച് തബു

ബോളിവുഡിന്റെ പ്രിയ നടി തബു പ്രധാന വേഷത്തിലെത്തുന്ന ഹോളിവുഡ് വെബ് സീരീസ് ‘ഡ്യൂൺ പ്രൊഫെസി’ ട്രെയിലർ പുറത്ത്. എച്ച്ബിഓ മാക്സ്...

അധോലോക നേതാവ് ലോറന്‍സ് ബിഷ്‍ണോയുടെ ജീവിതം ഇനി വെബ് സിരീസ്

മഹാരാഷ്ട്രയിലെ മുതിർന്ന എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിലെ മുഖ്യ കണ്ണിയും ഇന്ത്യ-കാനഡ നയതന്ത്ര തർക്കത്തിലെ പുതിയ കേന്ദ്രബിന്ദുവുമായ...

മലയാളിക്ക് മറക്കാനാകാത്ത ഉജ്ജ്വല അഭിനയം, നോക്കിനിന്നുപോകും സൗന്ദര്യം, മലയാളത്തിന്റെ ശ്രീ; ശ്രീവിദ്യയെ ഓര്‍ക്കുമ്പോള്‍…

മലയാളിയുടെ പ്രിയപ്പെട്ട അഭിനേത്രി ശ്രീവിദ്യയുടെ ഓര്‍മകള്‍ക്ക് പതിനെട്ട് വര്‍ഷം. സൗന്ദര്യം കൊണ്ടും അഭിനയശേഷി കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ശ്രീവിദ്യ...

നടൻ സൽമാൻ ഖാന് വീണ്ടും ഭീഷണി; അഞ്ച് കോടി നൽകിയില്ലെങ്കിൽ ബാബാ സിദ്ദിഖിയെക്കാൾ മോശം അവസ്ഥ ഉണ്ടാകും

ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വീണ്ടും ഭീഷണി. അഞ്ച് കോടി രൂപ നൽകിയില്ലെങ്കിൽ ബാബാ സിദ്ദിഖിയേക്കാളും മോശം അവസ്ഥ...

‘ഒഴുക്കിനെതിരെ നീന്തിയ കലാകാരി’ നെയ്യാറ്റിൻകര കോമളം അന്തരിച്ചു

മലയാള സിനിമാ നടി നെയ്യാറ്റിൻകര കോമളം (93) വിടവാങ്ങി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് പാറശ്ശാല സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....

സൈനിക ജീവിതം പൂർത്തിയാക്കി BTS താരം ജെ ഹോപ്പ്

ലോകമെമ്പാടും ആരാധകരുള്ള മ്യൂസിക് ഗ്രൂപ്പാണ് ബിടിഎസ് .ഇവരുടെ വാർത്തകൾ അറിയാൻ കൗമാരക്കാർക്കും ചെറുപ്പക്കാർക്കും എന്നും ഒരുപോലെ ആവേശമാണ്. കെ-പോപ്പ് താരവും...

Page 121 of 982 1 119 120 121 122 123 982
Advertisement
X
Exit mobile version
Top