ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭിയാണ് മികച്ച നടി. റുസ്തത്തിലെ അഭിനയത്തിനാണ് അക്ഷയ് കുമാര്‍ മികച്ച നടനുള്ള...
ഗ്രേറ്റ് ഫാദറിലെ കൈവീശി നീങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്ത് Subscribe to watch...
നിവിന്‍ നായകനാകുന്ന സിദ്ധാര്‍ത്ഥ് ശിവ ചിത്രം സഖാവിലെ ആദ്യ ഗാനം എത്തി. മധുമതി...
ബിയോണ്ട് ബോർഡേഴ്‌സ് താരം അല്ലു സിരിഷ് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-മേജർ രവി ചിത്രത്തിന്റെ റിലീസ്...
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം പുത്തന്‍ പണം ഒഫീഷ്യല്‍ ടീസര്‍ കാണാം....
മോഹൻലാൽ ചിത്രമായ 1971 ബിയോണ്ട് ബോർഡേഴ്‌സ് ബിഗ് റിലീസിനൊരുങ്ങുന്നു. കേരളത്തിൽ 200 ൽ പരം സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രം മലയാളത്തിന്...
ഗ്രേറ്റ് ഫാദര്‍ സിനിമയുടെ വിജയത്തില്‍ സന്തോഷം പങ്കുവച്ച് മമ്മൂട്ടിയുടെ ഫെയ്സ് ബുക്ക് ലൈവ്. മമ്മൂട്ടിക്കൊപ്പം ആര്യ, ഷാജി നടേശൻ എന്നിവരും...
തമിഴ് സീരിയൽ നടി മൈന നന്ദിനിയുടെ ഭർത്താവ് കാർത്തികേയൻ ആത്മഹത്യ ചെയ്ത നിലയിൽ. ശീതളപാനീയത്തിൽ വിഷം കഴിച്ച് മരിക്കുകയായിരുന്നു. നന്ദിനിയുടെ...
ജിഷ്ണുവിന്റെ അമ്മ മഹിജയോട് ഉണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സര്‍ക്കാറിനെ നിശിതമായി വിമര്‍ശിച്ച് ജോയ് മാത്യുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്....