കനിഹയ്ക്ക് വിമാനയാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി ഒരു സഹയാത്രികനെ കിട്ടി. മുന്നറിയിപ്പൊന്നുമില്ലാതെ കനിഹയ്ക്ക് അരികിലെത്തിയത് മറ്റാരുമല്ല,സാക്ഷാൽ മോഹൻലാൽ.ഫഌവേഴ്‌സിന്റെ ‘കോമഡി സൂപ്പർ നൈറ്റി’ൽ...
ആദിമ മനുഷ്യർക്കൊപ്പം ഗോത്ര സംസ്‌കാരത്തിലും ശൂന്യാകാശത്തും ഇടയ്ക്ക് ദണ്ഡിയാത്രയിലും പങ്കെടുത്ത് മോഡി. പ്രധാന മന്ത്രി...
മറ്റാരുടെയെങ്കിലും കയ്യില്‍ നിന്നാണ് ഈ അവാര്‍ഡ് വാങ്ങിയതെങ്കില്‍ ദുല്‍ഖറിന് ഇത്ര സന്തോഷം ലഭിക്കില്ലായിരുന്നു....
തെന്നിന്ത്യന്‍ നടന്‍ സിദ്ധാര്‍ത്ഥ് മലയാളത്തില്‍ അഭിനയിക്കാനൊരുങ്ങുന്നു. ജനപ്രിയനടന്‍ ദിലീപിനൊപ്പമാണ് മോളിവുഡില്‍ സിദ്ധാര്‍ത്ഥിന്റെ അരങ്ങേറ്റം. കുമാരസംഭവം എന്നാണ് സിനിമയുടെ പേര്. ഗോകുലം...
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൗതം മേനോന്‍-ചിമ്പു ടീമിന്റെ ‘അച്ചം എന്‍പത് മടമഴൈയാടാ’ എന്ന സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ ഇറങ്ങി....
ലോകത്തില്‍ തന്നെ വലിപ്പത്തില്‍ നാലാംസ്ഥാനത്തുള്ള സ്മാര്‍ട് ക്രൂസ് ഷിപ്പായ ഒവേഷന്‍ ഓഫ് ദ സീസ് കൊച്ചിയിലെത്തി. 7000 കോടിയാണ് ഇതിന്റെ...
മരണത്തിനും ജീവിതത്തിനും ഇടയിലൂടെ സാഹസികയാത്ര നടത്താന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ എന്നും പോകാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമാണ് നോര്‍വെയിലെ ട്രോള്‍ടങ്ക. സാഹസികതയുടെ വിസ്മയിപ്പിക്കുന്ന...
കാഴ്ചയുടെ ലോകം എന്നന്നേക്കുമായി ഇരുളടയുന്നതിന് മുമ്പായി ജിതിന് ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ ഇഷ്ടതാരം ഇളയദളപതിയെ ഒന്ന് നേരില്‍ കാണണം. കൊല്ലത്തെ...
സൗബിന്‍ സാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ പറവയുടെ ഷൂട്ടിംഗ് ആരംഭിച്ചു. കൊച്ചിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പുതുമുഖങ്ങൾക്ക് പ്രാധാന്യം...