മഴക്കാലമായതോടെ അപകടങ്ങളും മുങ്ങിമരണങ്ങളും വർധിക്കുകയാണ്. ഒരാൾ അത്തരം അപകടത്തിൽ പെട്ടാൽ എന്തു ചെയ്യണമെന്ന് അറിയാതെ നമ്മൾ നിസ്സഹായരാവാറുണ്ട്. നീന്തലിൽ പ്രാഗത്ഭ്യം...
ഇത് ഗാബി ഷെല്‍. പതിനാല് വയസ്സേ ഉള്ളൂ ഇവള്‍ക്ക്. ഒമ്പതാം വയസ്സില്‍ കാല്‍മുട്ടില്‍...
പണ്ട് കാളിന്ദിനദിയിൽ വച്ച് ശ്രീകൃഷ്ണന്റെ മർദ്ദനമേറ്റ കാളിയ സർപ്പത്തിന് ഒന്നിലധികം ഫണങ്ങളുണ്ടായിരുന്നു....
എറണാകുളം ജില്ലയിൽ മഷിയിട്ടു നോക്കിയാൽ കിട്ടില്ല മനുഷ്യന് നടക്കാനുള്ള ഫുട്പാത്ത് എന്നു പറയുന്ന സംഗതി. ഉള്ളയിടത്തു കൂടി സകല കളരിയും...
ബോള്‍ഗാട്ടി പാലസ് വാട്ടർ സ്‌കൂട്ടർ ബോട്ട് അപകടത്തിന്റെ ആദ്യ ദൃശ്യങ്ങളിൽ ഒരാൾ നിലയില്ലാതെ മുങ്ങിത്താഴുന്നത് കാണാം. രക്ഷപ്പെട്ട രണ്ടു പേർ...
വടകര സ്വദേശി മീനാക്ഷിയമ്മയ്ക്ക് വയസ്സ് എഴുപത്തിയാറ്. കളരിപ്പയറ്റ് അധ്യാപികയാണ്. പ്രായത്തെ തോല്പ്പിക്കുന്ന മെയ് വഴക്കവും അഭ്യാസമികവുമായി മീനാക്ഷിയമ്മ സോഷ്യൽമീഡിയയിലെ താരമായിരിക്കുകയാണ്....
ഞായറാഴ്ച ഫാദേഴ്‌സ് ഡേ ആണ്. ആഘോഷങ്ങൾക്കായി ഏവരും കാത്തിരിക്കുമ്പോൾ മലാല യൂസഫ് സായിയുടെ പിതാവ് സിയാദ്ദിൻ യൂസഫ് സായിക്ക്...
ഇവിടെ നിന്ന് നില്‍ക്കക്കള്ളിയില്ലാതെ നാടു കടന്ന മല്യ സുഖിക്കുന്നത് എങ്ങനെയെന്ന് ഈ വീഡിയോ പറഞ്ഞ് തരും. ബാങ്കുകള്‍ക്ക് 9000കോടി കുടിശ്ശിക വരുത്തി...
എലിയെപ്പിടിക്കാൻ എലിപ്പെട്ടിയും മുറിക്കപ്പയും റെഡിയാക്കിവച്ച് കാത്തിരിക്കുന്ന കാലമൊക്കെ കഴിഞ്ഞു.ഇതാ കണ്ടുനോക്കൂ,ഒരു ന്യൂജെൻ എലിപിടുത്തം!! https://youtu.be/bfJPHm0lU3Q...