യുക്രൈനിലെ മെലിറ്റോപോള്‍ മേയറെ തടവിലാക്കിയ റഷ്യന്‍ സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധം. മെലിറ്റോപോള്‍ നിവാസികളാണ് റഷ്യക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. മേയര്‍ ഇവാന്‍...
ഇറാഖിലെ കുര്‍ദിഷ് മേഖലയില്‍ പന്ത്രണ്ടോളം ബാലിസ്റ്റിക് മിസൈലുകള്‍ വന്ന് പതിച്ചതായി റിപ്പോര്‍ട്ട്. വടക്കന്‍...
ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസില്‍ പ്രതി സുജീഷിനെതിരെ കൂടുതല്‍ പരാതികളുമായി യുവതികള്‍ രംഗത്തെത്തി. പീഡിപ്പിക്കാന്‍...
രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,116 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു....
കൊച്ചിയില്‍ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ ഒരു യുവതി കൂടി പൊലീസില്‍ പീഡന പരാതി നല്‍കി. വിവാഹ ആവശ്യത്തിന്...
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷം പഞ്ചാബ് എഎപി ആഘോഷങ്ങളിലേക്ക്. പഞ്ചാബിന്റെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നും ആം...
കോതമംഗലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. വിദ്യാര്‍ത്ഥിയെ ആളുമാറി തട്ടിക്കൊണ്ടുപോയ ശേഷം മര്‍ദിക്കുകയായിരുന്നു. റോഡിലൂടെ നടന്നുപോയ യുവതിയെ ശല്യം ചെയ്‌തെന്ന്...
ബജറ്റ് വിമര്‍ശനങ്ങളെ തള്ളി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ബജറ്റില്‍ പ്രഖ്യാപിച്ച ലോക സമാധാന സമ്മേളന പദ്ധതിക്കെതിരായി ഉയരുന്ന വിമര്‍ശനം...
വൈറ്റിലയില്‍ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ അനീസ് അന്‍സാരിക്കാരിയ തെരച്ചില്‍ ഊര്‍ജിതം. അനീസിന്റെ ബന്ധുക്കളുടെയടക്കം വീടുകളില്‍...