സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 17 വര്‍ഷം. മലയാളിക്ക് മറക്കാനാകാത്ത ഈണങ്ങളും മനോഹരമായ പാട്ടുകളും സമ്മാനിച്ചാണ് ആ അനുഗ്രഹീത...
യുക്രൈന് രക്ഷാദൗത്യത്തിലെ വ്യോമസേനയുടെ മൂന്നാമത്തെ സി 17 വിമാനവും തിരിച്ചെത്തി. ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ്...
യുക്രൈനിലെ മൂന്ന് സ്‌കൂളുകള്‍ക്കും കത്തീഡ്രലിന് നേരെയും റഷ്യന്‍ സൈന്യത്തിന്റെ ആക്രമണമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട്....
റഷ്യയിലെയും ബലാറസിലെയും എല്ലാ പദ്ധതികളും അടിയന്തരമായി അവസാനിപ്പിച്ച് ലോകബാങ്കിന്റെ നടപടി. ക്രിമിയ പിടിച്ചെടുത്തതോടെ 2014 മുതല്‍ റഷ്യയ്ക്ക് പുതിയ വായ്പകളോ...
യുക്രൈനില്‍ യുദ്ധം എട്ടാം ദിവസവും തുടരുന്ന പശ്ചാത്തലത്തില്‍ യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കാന്‍ സമ്മതമറിയിച്ച് റഷ്യ. അടിയന്തരമായി...
ഇടുക്കി കരിമണ്ണൂരില്‍ മധ്യവയസ്‌കനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. സിപിഐഎം പ്രവര്‍ത്തകരായ സോണി, അനന്തു എന്നിവരാണ് അറസ്റ്റിലായത്. കരിമണ്ണൂര്‍...
ഇടുക്കി കരിമണ്ണൂരില്‍ മധ്യവയസ്‌കനെ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കരിമണ്ണൂര്‍ സ്വദേശി ജോസഫ് വെച്ചൂരിനാണ് മര്‍ദനമേറ്റത്. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച്...
ബസുകളില്‍ വിദ്യാര്‍ത്ഥികളോടുള്ള വിവേചനത്തിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ബസ് ജീവനക്കാര്‍ക്ക് എതിരായ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ അറിയിക്കാന്‍ എല്ലാ...
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ബോക്‌സിങ് റിംഗില്‍ എതിരാളിയെ നേരിടുന്ന തിരക്കിലായിരുന്നു ലോക ബോക്‌സിംഗ് ചാമ്പ്യന്‍ ഒലെക്‌സാണ്ടര്‍ ഉസുക്. യുക്രൈനില്‍ തിരിച്ചെത്തിയ...