മുഖ്യമന്ത്രി രാജ്ഭവനെ ഭരിക്കാന്‍ ശ്രമിക്കരുതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. അങ്ങനെ ശ്രമിച്ചാല്‍ അപകടകരമായ സ്ഥിതിയിലേക്കെത്തുമെന്ന് മുഖ്യമന്ത്രി മനസിലാക്കണം. രാജ്ഭവനില്‍ കയറി...
സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെ, കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി. നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടതും...
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടക്കുന്നത് കൊടുക്കല്‍ വാങ്ങലുകളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി...
നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതെയുള്ള ഗവര്‍ണറുടെ നടപടിയെ അംഗീകരിക്കാനാകില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സ്വന്തം നിലനില്‍പ്പിനും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കും വേണ്ടി ഏതറ്റംവരെയും താഴുന്നയാളാണ്...
അതീവ ഗുരുതരമായ ഭരണഘടപ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ അകാരണമായി ഗവര്‍ണര്‍ എത്തിക്കുകയാണെന്ന് സെബാസ്റ്റിയന്‍ പോള്‍. ഗവര്‍ണറുടെ പ്രധാനപ്പെട്ട ജോലികള്‍ ഒന്നാണ് വര്‍ഷത്തിന്റെ ആരംഭത്തില്‍...
സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തുന്നതോടെയാണ് ഭക്ഷണവിതരണം വീണ്ടും ആരംഭിക്കുന്നത്. ജില്ലാ...
കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വില കുത്തനെ കൂട്ടി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ഇന്ന് മുതല്‍ കെഎസ്ആര്‍ടിസിയെ ബള്‍ക്ക് പര്‍ച്ചെയ്‌സര്‍ എന്ന വിഭാഗത്തില്‍...
കായിക മത്സരങ്ങളില്‍ ഹിജാബ് ധരിച്ച് പങ്കെടുക്കുന്നത് തടയാനുള്ള കരട് ബില്‍ ഫ്രാന്‍സ് നാഷണല്‍ അസംബ്ലിയില്‍ അവതരിപ്പിക്കും. രാജ്യത്ത് നടക്കുന്ന കായിക...
രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തിയതിന് സമാനമായി വിദേശ മാധ്യമങ്ങളെ കൂടി വിലക്കാന്‍ ശ്രമം തുടങ്ങി തുര്‍ക്കി. രജബ് ത്വയിബ് ഉര്‍ദുഗാന്റെ...