മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനുളള കരട് പദ്ധതി മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു. ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കും....
നടന്‍ അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം. വീട്ടിലേക്ക് തക്കാളിയും കല്ലും എറിഞ്ഞു....
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നഗരസഭാ മേയര്‍ക്കെതിരെ വിമര്‍ശനം. മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമെന്ന്...
തഹസീല്‍ദാരുടെ കാറിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. ഏകദേശം മുപ്പത് കിലോമീറ്റർ വലിച്ചിഴച്ച യുവാവ് മരിച്ചു. ഉത്തർപ്രദേശിലാണ് ദാരുണ സംഭവം നടന്നത്. 35...
ഇന്ത്യയിലെ ആദ്യത്തെ ‘ഡോം സിറ്റി’ മഹകുംഭില്‍ നിര്‍മിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മഹാകുംഭ് നഗറിലെ അരയില്‍ 3 ഹെക്ടറില്‍ 51 കോടി...
തിരുവനന്തപുരം നെടുമങ്ങാട് പുതുകുളങ്ങരയിൽ കാർ അപകടത്തിൽ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും മകൻ ഋതിക്...
സ്വകാര്യ നഴ്സിംഗ് കൊളേജ് മാനേജ്മെന്റുകളുടെ മെറിറ്റ് അട്ടിമറിയ്ക്ക് അവസാനം വരുത്താന്‍ സര്‍ക്കാര്‍. നഴ്സിംഗ് അഡ്മിഷന്‍ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്ത് അഡ്മിഷന്‍...
രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയിലെന്ന് സിപിഐഎം പി ബി അംഗം എ വിജയരാഘവന്‍ ഇന്ന്...
തിലകൻ കുടുംബത്തിൽനിന്ന് ഒരാൾകൂടി മലയാള സിനിമയിലേക്ക്. നടൻ ഷമ്മി തിലകന്റെ മകൻ അഭിമന്യു എസ് തിലകനാണ് ആ താരം. നടൻ...