മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍. ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും...
തൃശൂര്‍ പൂരം കലക്കലില്‍ സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച തുടങ്ങി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍...
ഹരിയാനയില്‍ ബിജെപി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കും എന്ന് ഹരിയാന മുഖ്യമന്ത്രിയും ലാഡ്വ...
ലഹരിക്കേസില്‍ പിടിയിലായ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന് ജാമ്യം. എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 8 ആണ് ജാമ്യം അനുവദിച്ചത്....
സ്വര്‍ണക്കടത്തില്‍ കെടി ജലീലിന്റെ വിവാദ പ്രസ്താവനയില്‍ പൊലീസില്‍ പരാതി. ജലീലിനെതിരെ കലാപഹ്വനത്തിന് കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ്...
സംഭവ ബഹുലവും നാടകീയവുമായ രംഗങ്ങള്‍ക്കൊടുവില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടും സഭ പിരിയുന്ന അപൂര്‍വ...
ആര്‍എസ്എസ് നേതാക്കളുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയ എഡിജിപി ചുമതല വഹിക്കാന്‍ അര്‍ഹനല്ലെന്ന് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം....
സിപിഐ എക്‌സിക്യൂട്ടീവില്‍ ഒരു ഭിന്നതയുമില്ലെന്ന് മന്ത്രി കെ രാജന്‍. സിപിഐ എക്‌സിക്യൂട്ടീവോ കൗണ്‍സിലോ ഭിന്നതയുടെ കേന്ദ്രമല്ലഇപ്പോള്‍ പാര്‍ട്ടി എടുത്ത എല്ലാ...
എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയേക്കും. തൃശൂര്‍ പൂരം നടത്തിപ്പില്‍ വീഴ്ചയുണ്ടായെന്ന ഡിജിപിയുടെ കണ്ടെത്തലിലാണ് നടപടി....