Advertisement

കായലും കടലും മലയും തുരുത്തുകളും; സഞ്ചാരികളെ കാത്ത് കവ്വായി

തലസ്ഥാന നഗരിയിലെത്തുന്ന സഞ്ചാരികള്‍ക്കായി ‘ബസ് ടൂര്‍’

തലസ്ഥാന നഗരിയിലെത്തുന്ന സഞ്ചാരികള്‍ക്കായി തിരുവനന്തപുരം ഡിടിപിസി ‘ബസ് ടൂര്‍’ ഒരുക്കുന്നു. ഫെബ്രുവരി ഒന്ന് മുതല്‍ 23 വരെയാണ് വിവിധ കേന്ദ്രങ്ങളിലേക്ക്...

കൊടുംതണുപ്പിൽ മൂന്നാർ; താപനില മൈനസിലേക്ക് താഴ്ന്നു

മൂന്നാർ കൊടുംതണുപ്പിൽ. തണുപ്പ് മൈനസ് ഡിഗ്രി വരെ താഴ്ന്നു. ഇതോടെ മഞ്ഞുപുതച്ച മൂന്നാറിലേക്ക്...

കുറഞ്ഞ ചെലവില്‍ മനോഹര കാഴ്ചകള്‍; യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ ഈ സ്ഥലങ്ങള്‍ കാണാതെ പോകരുത്

യാത്രകളെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍…? കുറഞ്ഞ ചെലവില്‍ മനോഹര കാഴ്ചകള്‍ സമ്മാനിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്....

വെയിലേറ്റ് കരുവാളിച്ചോ ? ഒറ്റ രാത്രിക്കൊണ്ട് മുഖം തിളങ്ങാൻ 5 മാർഗങ്ങൾ

വെയിലേറ്റ് മുഖം കരുവാളിക്കുന്നത് എല്ലാ പ്രായക്കാരെയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നമാണ്. ഇതിന് പ്രതിവിധിയായി പല വഴികൾ പരീക്ഷിച്ച് മടുത്തവരാണ് നിങ്ങളെങ്കിൽ...

ഇനി ‘പന്നി മാംസം’ ചെടികളിൽ നിന്ന്…! ഉടൻ വിപണിയിൽ

ചെടികളിൽ നിന്നും പന്നിയുടേതിന് സമാനമായ മാംസം പുറത്തിറക്കുന്നു. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള ‘ഇംപോസിബിൾ ഫൂഡ്‌സ്’ എന്ന കമ്പനിയാണ് ഇത്തരത്തിൽ അരച്ച...

കോന്നി അടവിയിലെ കുട്ടവഞ്ചി സവാരിക്ക് പ്രിയമേറുന്നു

ടൂറിസം സീസണ്‍ ആരംഭിച്ചതോടെ കോന്നി അടവിയിലെ കുട്ടവഞ്ചി സവാരിക്കായി നിരവധി ആളുകളാണ് എത്തുന്നത്. ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടുള്ള മുളം...

വളര്‍ത്തുമൃഗങ്ങളുമായി യാത്രചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

വളര്‍ത്തുമൃഗങ്ങള്‍ക്കായി വീടിനുള്ളില്‍ തന്നെ ഇടം ഒരുക്കുന്നവരാണ് ഒട്ടുമിക്കപേരും. ചിലര്‍ക്ക് കുടുംബത്തിലെ ഒരു അംഗത്തെ പോലെ തന്നെയായിരിക്കും ഓമനിച്ചു വളര്‍ത്തുന്ന മൃഗവും....

‘ആക്‌സിലേറ്ററിന് പിരാന്തായപോലെ ഒരു വിടലാ…’ കേരളാ പൊലീസിന്റെ പുതിയ വീഡിയോ വൈറല്‍

ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേരളാ പൊലീസ് പുറത്തിറക്കിയ വീഡിയോ വൈറലാകുന്നു. മലപ്പുറം ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ തയാറാക്കിയ വീഡിയോ...

നിങ്ങൾ ജനിച്ച വർഷത്തെ ലോക സുന്ദരി ആരെന്ന് അറിയാമോ?

ഓരോ കൊല്ലത്തെയും സൗന്ദര്യത്തെ നിര്‍വചിക്കുന്നു 1951ല്‍ തുടങ്ങി വച്ച ലോകസുന്ദരി പട്ടം. എല്ലാ വർഷവും ലോക സുന്ദരിയെ തെരഞ്ഞെടുക്കാറുണ്ട്. എന്നാൽ...

Page 128 of 163 1 126 127 128 129 130 163
Advertisement
X
Exit mobile version
Top