വിശ്വഹിന്ദു പരിഷത്ത് റാലിക്കെതിരെ പ്രതികരണവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. റാലിയില്‍ പെണ്‍കുട്ടികള്‍ വാളേന്തി പ്രകടനം നടത്തിയതിനെതിരെ ഹരീഷ് ശിവരാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെയാണ്...
തൃക്കാക്കരയ്ക്ക് ആവശ്യം ഒരു ഭരണപക്ഷ എംഎല്‍എയെ ആണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ്....
കള്ളവോട്ട് ചെയ്യുന്നത് യുഡിഎഫ് ആണ്. തൃക്കാക്കരയിൽ പക്ഷേ അത് നടക്കില്ലെന്ന് എൽഡിഎഫ് കൺവീനർ...
യുഡിഎഫിൽ ഭിന്നതയുണ്ടെന്നത് ഇടത് മുന്നണിയുടെ വ്യാജപ്രചാരണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തൃക്കാക്കരയിൽ കെ സുധാകരൻ അവസാനഘട്ടത്തിൽ മാറിനിന്നത് ആരോഗ്യപ്രശ്‌നങ്ങൾ...
താമരശേരി ചുരത്തില്‍ വെച്ച് സ്വര്‍ണക്കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ തിരിച്ചെത്തിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ യാസിറിനെയാണ് ശനിയാഴ്ച അര്‍ദ്ധരാത്രി...
പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഋതുപര്‍ണഘോഷിന്റെ ഓര്‍മദിനമാണിന്ന്. സത്യജിത്ത് റേക്ക് ശേഷം പശ്ചിമബംഗാള്‍ ഇന്ത്യക്ക് സമ്മാനിച്ച പ്രതിഭാധനനായ സംവിധായകനാണ് ഋതുപര്‍ണഘോഷ്....
വിമതരെ വെട്ടി കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി പട്ടിക. പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഗ്രൂപ്പ് 23 നേതാക്കളായ ഗുലാം നബി...
മലപ്പുറത്ത് പന്നി വേട്ടയ്ക്കിടെ യുവാവ് വെടിയേറ്റു മരിച്ചു. ചട്ടിപറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദ് ആണ് മരിച്ചത്. പന്നിയെ പിടിക്കാന്‍...
ഇടുക്കി ശാന്തന്‍പാറയില്‍ ഇതര സംസ്ഥാന പെണ്‍കുട്ടിയ ലൈംഗികമായി ആക്രമിച്ചു. നാലു പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തില്‍ രണ്ടു...