സീതാറാം യെച്ചൂരിക്ക് കാര്‍ ഏര്‍പ്പാടാക്കിയത് താനല്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. കണ്ണൂര്‍ ജില്ലാ നേതൃത്വമാണ് വാഹനം ഒരുക്കിയത്. സിദ്ദിഖ്...
പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സര്‍ക്കാരിനെ പ്രതിരോധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍....
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടത്തുന്ന മെഗാ പ്രദർശന...
അതൃപ്തിയെ തുടര്‍ന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനും വിട്ടുനില്‍ക്കുന്നു. ഉന്നയിച്ച പരാതികള്‍ പരിഹരിക്കാത്തതിലാണ് മുല്ലപ്പള്ളിക്ക് അതൃപ്തി....
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനവും എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയും ഇന്നാരംഭിക്കും....
സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമാവുമായി രമേശ് ചെന്നിത്തല. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ സിപിഐഎം പ്രോത്സാഹിപ്പിക്കുകയാണ്. വര്‍ഗീയ ശക്തികള്‍ക്ക് വാള്‍ കൊടുത്ത് ആക്രമിക്കാന്‍...
യുക്രൈന്‍ തുറമുഖ നഗരമായ മരിയുപോള്‍ കീഴടക്കിയെന്ന് അവകാശപ്പെട്ട് റഷ്യ. ഫെബ്രുവരി 24ന് ആക്രമണം ആരംഭിച്ച ശേഷം പൂര്‍ണമായും റഷ്യന്‍ സേനയുടെ...
പന്ത്രണ്ട് വർഷങ്ങൾക്കു മുൻപ് എച്ച്ഐവി ബാധിച്ച് മരണപ്പെട്ട ബെൻസി എന്ന പെൺകുട്ടിയെ ഓർമയുണ്ടോ? മാതാപിതാക്കളിൽ നിന്ന് ലഭിച്ച രോഗത്തിൻ്റെ ശേഷിപ്പ്...
ചെന്നൈക്കെതിരെ ഗുജറാത്തിന് തകര്‍പ്പന്‍ ജയം. മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ചെന്നൈയെ തകര്‍ത്തത്. മില്ലര്‍ 50 പന്തില്‍ നിന്ന് 6 സിക്സുകളുടേയും...