ആദ്യ ഫലസൂചനകൾ പ്രകാരം കൊച്ചി കോർപറേഷനിൽ യുഡിഎഫിന് മുന്നേറ്റം. കൊച്ചി കോർപറേഷനിൽ ഏഴ് ഇടങ്ങളിൽ എൽഡിഎഫും എട്ടിടങ്ങളിൽ യുഡിഎഫും മുന്നേറുകയാണ്....
2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് കാസര്‍ഗോഡ് എല്ലാ മുന്നണികള്‍ക്കും...
അഞ്ച് ജില്ലകളിലായി നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം ആലപ്പുഴ...
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആവേശം ഒട്ടും ചോരാതെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ ട്വന്‍റിഫോർ ഒരുങ്ങി. വോട്ടെണ്ണലിന്റെ കൃത്യമായ വിവരങ്ങള്‍ക്കൊപ്പം അതി നൂതന സാങ്കേതിക...
തദ്ദേശ തെരഞ്ഞെടുപ്പില്‍ അവസാന ലാപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണത്തിനെത്തിയത് നേട്ടമാവുമെന്ന വിശ്വാസത്തിലാണ് എല്‍ഡിഎഫ്. തുടക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...
തദ്ദേശ തെരഞ്ഞെടുപ്പിനെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണായാണ് കേരളത്തിലെ മുന്നണികള്‍ നോക്കിക്കാണുന്നത്. എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും ശുഭാപ്തി വിശ്വാസത്തിലാണ്. മുന്നണികള്‍ക്ക്...
” തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ.. തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം.. ” ഈ അടുത്ത് ഇത്രത്തോളം ചര്‍ച്ചയായ വേറൊരു ഡയലോഗും...
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ കേരളാ കോണ്‍ഗ്രസുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഏറെ ശ്രദ്ധേയം. ഫലം വരുമ്പോള്‍ കരുത്ത് തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ്...
എൽഡിഎഫിന് വ്യക്തമായ മുൻതൂക്കമുള്ള ജില്ല. 2015 ലെ തെരഞ്ഞെടുപ്പിലും ഇടതിനൊപ്പമായിരുന്നു കൊല്ലം. ഇത്തവണയും ഇടത് കോട്ട നിലനിർത്തുമെന്നാണ് എൽഡിഎഫിന്റെ അവകാശവാദം....