ദുബായില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് എത്തിയ സ്ത്രീ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 64 ലക്ഷം രൂപയുടെ സ്വര്‍ണ്ണ ബിസ്ക്കറ്റ് പിടികൂടി....
ഒളിംപിക്സില്‍ പങ്കെടുത്ത് ഇന്ത്യന്‍ കായികതാരം സുധാസിംഗിന് സികാ വൈറസ് ബാധിച്ചതായി സംശയം. ഇന്ത്യയ്ക്ക്...
ഇറാഖിലെ സ്പീഷര്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട പിടികൂടിയ 36ഐഎസ് ഭീകരരെ ഇറാഖ് തൂക്കിലേറ്റി. 2014ലാണ്...
റിയോ ഒളിമ്പിക്സില്‍ ബാഡ്മിന്‍റണ്‍ സിംഗ്ള്‍സില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ സമ്മാനിച്ച പി.വി. സിന്ധു ഇന്ന് ഹൈദരാബാദിലത്തെും. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിന്ധുവിനേയും കോച്ച് പി. ഗോപീചന്ദിനെയും...
റിയോ ഒളിംപിക്സിന്റെ അവസാന ദിനമായ ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് ഗുസ്തിയിലെ യോഗേശ്വര്‍ ദത്തിലാണ്. 65 കിലേ വിഭാഗത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട്...
ഇസ്താംബൂളില്‍ വിവാഹാഘോഷത്തിനിടെ നടന്ന ചാവേറാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിറിയന്‍ അതിര്‍ത്തിക്ക് സമീപം ശനിയാഴ്ച രാത്രി...
ഒളിംപിക്സ് ഫുട്ബോളിൽ ബ്രസീലിന് ആദ്യ സ്വർണ്ണം പെനൽറ്റി ഷൂട്ടൗട്ടിൽ ആണ് കരുത്തരായ ജർമനിയെ തോൽപ്പിച്ചു സ്വർണ്ണം നേടിയത്. 5–4 എന്ന...
4*100 റിലേയില്‍ ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണ്ണം റിയോ ഒളിംപിക്സിലെ മൂന്നാമത്തേയും ഒളിംപിക്സ് ചരിത്രത്തിലെ ഒമ്പതാമാത്തേയും സ്വര്‍ണ്ണവുമാണ് ട്രാക്കിന്റെ ഇതിഹാസ താരം...
അമേരിക്കയിലെ തെക്കൻ കാലിഫോർണിയയിൽ കാട്ടുതീ പടർന്നു പിടിച്ച് വ്യാപക നാശനഷ്ടം. ആയിരക്കണക്കിന് ഏക്കർ സ്ഥലത്തേക്ക് ഇപ്പോഴും കാട്ടുതീ പടരുകയാണ്. എൺപതിനായിരത്തിലധികം...