Advertisement

ഗ്രെറ്റ തുന്‍ബര്‍ഗ് ടൈം മാസികയുടെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍

നാൽപതാമത് ജിസിസി ഉച്ചകോടി സമാപിച്ചു; ഇറാനെതിരെ നിലപാട് ശക്തമാക്കാൻ തീരുമാനം

ജിസിസി ഉച്ചകോടിക്ക് സമാപനം. സഹകരണം വർധിപ്പിക്കാനും ഇറാനെതിരെ നിലപാട് ശക്തമാക്കാനും  അംഗരാജ്യങ്ങൾ തീരുമാനമെടുത്തു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ...

സൗദിയുടെ 2020 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം

സൗദിയുടെ 2020 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം നല്‍കി. 187 ബില്ല്യണ്‍...

വിലക്കിനെതിരെ കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുമെന്ന് റഷ്യ

സുപ്രധാന കായിക മേളകളില്‍ നിന്ന് റഷ്യയെ വിലക്കിയ രാജ്യാന്തര ഉത്തജേക വിരുദ്ധ ഏജന്‍സിയുടെ...

വാഴപ്പഴത്തിന് വില 85 ലക്ഷം രൂപ, വിറ്റത് മണിക്കൂറിനുള്ളില്‍

ചുമരില്‍ ഒട്ടിച്ചിരിക്കുന്ന ഒരു വാഴപ്പഴത്തിന്റെ വിറ്റ് പോയത് 1,20,000 ഡോളറിന്. മിയാമി ബീച്ചിലെ ആര്‍ട്ട് ബേസില്‍ നടന്ന പ്രദര്‍ശനത്തിലാണ് ടേപ്പ്...

ചിലിയില്‍ സൈനിക വിമാനം കാണാതായി

ചിലിയില്‍ 38 പേരുമായി പുറപ്പെട്ട ഹെര്‍ക്കുലിസ് സി 130 സൈനിക വിമാനം കാണാതായി. ചിലിയിലെ തെക്കന്‍ നഗരമായ പുന്റ അറീനയില്‍...

മിസ് യൂണിവേഴ്‌സ് 2019 കിരീടം ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സിക്ക്

മിസ് യൂണിവേഴ്‌സ് 2019 കിരീടം ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സി കരസ്ഥമാക്കി. ദക്ഷിണാഫ്രിക്കയിലെ സോലോ സ്വദേശിനിയാണ് സോസിബിനി. ഡിസംബര്‍ 8-ന്...

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സന്ന മരിന്‍

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായി ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രി സന്ന മരിന്‍. നേരത്തെ ഫിന്‍ലന്‍ഡിന്റെ ആരോഗ്യമന്ത്രിയായിരുന്നു 34-കാരിയായ സന്ന. ഞായറാഴ്ചയാണ്...

വെളുത്ത വാനുകളെ സൂക്ഷിക്കുക, ജനങ്ങൾക്ക് മനുഷ്യക്കടത്തിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ബാൾട്ടിമോർ മേയർ

ഭയപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി യുഎസിലെ ബാൾട്ടിമോർ മേയർ ബെർണാഡ് ജാക്ക് യംഗ്.പാർക്കിങ് ഏരിയയിൽ നിങ്ങളുടെ വാഹനത്തിന് സമീപം ഒരു വെളുത്ത വാൻ...

ഉത്തേജകമരുന്ന്: റഷ്യയ്ക്ക് നാലുവര്‍ഷം വിലക്ക്

സുപ്രധാന കായിക മേളകളില്‍ നിന്ന് റഷ്യയെ നാലു വര്‍ഷത്തേക്ക് വിലക്കി രാജ്യാന്തര ഉത്തജേക വിരുദ്ധ ഏജന്‍സി (വാഡ). കായിക താരങ്ങളുടെ...

Page 707 of 1024 1 705 706 707 708 709 1,024
Advertisement
X
Exit mobile version
Top