ലോകത്തെ ഞെട്ടിച്ച സൈബർ ആക്രമണങ്ങൾ അവസാനിക്കുന്നില്ല. അടുത്ത സൈബർ ആക്രമണം നാളെയെന്ന് മുന്നറിയിപ്പ്. ശനിയാഴ്ചത്തെ ആക്രമണം ചെറുക്കാൻ സഹായിച്ച മാൽവെയർ...
ചരിത്രം കുറിച്ച് നേപ്പാളിലെ തദ്ദേശ തെരഞ്ഞടുപ്പിന്റെ ആദ്യഘട്ടത്തിന് തുടക്കമായി. 2015ൽ പുതിയ ഭരണഘടന...
ഭീഷണി ഉയര്‍ത്തി ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ഇന്ന് പുലര്‍ച്ചെ...
ഉസാമ ബിന്‍ലാദനെ കൊന്നതിന് പകരം വീട്ടാന്‍ മകന്‍ ഹംസ തയ്യാറെടുക്കുന്നതായി എഫ്ബിഐ ഏജന്റിന്റെ വെളിപ്പെടുത്തല്‍. അല്‍ഖാദിദയെ ഹംസ ശക്തിപ്പെടുത്തുന്നുണ്ടെന്നും സൂചനയുണ്ട്....
വിവാഹമോചിതയാകുന്ന ഭാര്യയ്ക്ക് ഭര്‍ത്താവ് 37,518കോടി ജീവനാംശം നല്‍കാന്‍ വിധി. ബ്രിട്ടീഷ് കോടതിയുടേതാണ് വിധി. റഷ്യക്കാരനായ വ്യവസായിയാണ് ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട്...
74 രാജ്യങ്ങളിലായി 45000 സൈബർ ആക്രമണങ്ങളുണ്ടായതായും ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ എൻ.എച്ച്.എസ് ആശുപത്രികൾ ഉൾപ്പെടെയുള്ള ആരോഗ്യസേവന മേഖലയെ ആക്രമണം ബാധിച്ചുവെന്നും...
ഇന്ത്യാക്കാര്‍ ശരാശരി രണ്ടര മണിക്കൂര്‍ സ്മാര്‍ട് ഫോണ്‍ ആപ്പ് ഉപയോഗിക്കുന്നുവെന്ന് പഠനം. യുഎസ്, യുകെ ജര്‍മ്മനി. ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ...
ചൈനയിലെ ഷിൻജിയാങ് മേഖലയിലുണ്ടായ ഭൂചലനത്തിൽ എട്ടു പേർ മരിച്ചു. 25 ഓളം പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് റിക്ടർ സ്‌കെയിലിൽ...
പാകിസ്ഥാനിലെ പ്രമുഖ മത പണ്ഡിതനായ മൗലാന താരിഖ് ജമീലിനെ വിമാനത്തിൽ നിന്ന് പുറത്താക്കി. ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിയോടൊപ്പം ടൊറന്റോയിലെ...