ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് സാന്നിദ്ധ്യം വർദ്ദിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് യുഎസ്. ഇത് ഇന്ത്യയ്ക്ക് അത്ര ശുഭകരമായ വാർത്തയല്ലെന്ന് യുഎസ് മുന്നറിയിപ്പ്...
വ്യക്തികളുടെ കഴിവുകൾ മനസ്സിലാക്കുന്നിടത്തോളം കാലം അമേരിക്കയിൽ എല്ലാ വിഭാഗങ്ങളിൽനിന്നും പ്രസിഡന്റുമാർ ഉണ്ടായേക്കാമെന്ന് ഒബാമ....
ഇനി എഴുത്തും വായനയുമായി മക്കള്‍ക്കൊപ്പം ചെലവഴിക്കുമെന്ന് ഒബാമ.തന്റെ മുൻഗാമികളായ പ്രസിഡന്റുമാരുടെ പാത സ്വീകരിച്ച് ...
തൊഴിലാളികൾക്ക് ശമ്പളം നൽകാത്തതിനെ തുടർന്ന് പിടിച്ചെടുത്ത കപ്പൽ ചൈനീസ് കോടതി ഓൺലൈനിൽ വിറ്റു. പനാമയിൽനിന്നുള്ള മഹോനി എന്ന കപ്പലാണ് തൊഴിലാളികൾക്ക്...
തലപ്പാവ് ധരിക്കുന്നതിന്റെ പേരില്‍ അഞ്ച് സിഖ് ബാലന് ഓസ്ട്രേലിയന്‍ സ്ക്കൂള്‍ പ്രവേശനം നിഷേധിച്ചെന്ന് പരാതി. തലപ്പാവ് സ്ക്കൂള്‍ യൂണിഫോം നിയമങ്ങള്‍ക്ക്...
ബോകോഹറാം തീവ്രവാദികളെന്ന് സംശയിച്ച് നൈജീരിയയില്‍ സൈന്യം നടത്തിയ ബോംബ് വര്‍ഷത്തില്‍ കൊല്ലപ്പെട്ടത് അഭയാര്‍ത്ഥികള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റു. നൈജീരിയയിലെ ബോര്‍ണോ...
ഇന്ത്യയ്ക്ക് എൻഎസ്ജി ഗ്രൂപ്പിൽ അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ യുഎസ് സർക്കാർ പിന്തുണ നൽകുമെന്ന്...
മെക്‌സിക്കോയിലെ ക്ലബിൽ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവയ്പിൽ അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ക്വിന്റാന റൂ നഗരത്തിൽ സംഗീതോത്സവത്തിനിടെയാണ്...
ബഹിരാകാശ സഞ്ചാരി ജീൻ സെർനൻ അന്തരിച്ചു. ചന്ദ്രനിൽ ഏറ്റവും ഒടുവിൽ കാലുകുത്തിയ വ്യക്തിയാണ് സെർനൻ. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ്...