അങ്കമാലിയില്‍ മലബാര്‍ എക്സ്പ്രസ്സ് പാളം തെറ്റിയത് മൂലം റദ്ദാക്കിയ ട്രെയിനുകളില്‍ ടിക്കറ്റ് ബുക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുമെന്ന്...
മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് 3ന് തിരുവനന്തപുരം...
സ്വന്തം നിലയ്ക്ക് നടത്തുന്ന പ്രവേശനം നിയമ പരമല്ലെന്നാണ് മെഡിക്കല്‍ മാനേജ്മെന്റിനെതിരെ ജെയിംസ് കമ്മറ്റി...
അങ്കമാലി കറുകുറ്റിയില്‍ മലബാര്‍ എക്സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സം ഇന്ന് പുലര്‍ച്ചയോടെ പൂര്‍ണ്ണമായും പരിഹരിച്ചു. എങ്കിലും ചില...
തലസ്ഥാനത്തെ തീ പിടുത്തം വീഡിയോ ...
തിരുവനന്തപുരം മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റിയതിനെ തുടർന്ന് യാത്രമുടങ്ങിയവരെ സഹായിക്കാൻ സ്വകാര്യ ബസ്സുകളും. ഷൊർണ്ണൂരിലാണ് റഎയിൽവേ സ്റ്റേഷനിൽ കുടുങ്ങിപ്പോയവരെ സമീപ...
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയത്തിൽ ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്‌സ്സിന്റെ പരിശീലനം. ...
കിഴക്കേക്കോട്ടയില്‍ തീപിടുത്തം. പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള കെട്ടിടത്തിലാണ് അപകടം നടന്നത്.രാജധാനി ബിള്‍ഡിംഗിലെ ഗോഡൗണിലാണ് അപകടം. ഒരു പ്രമുഖ വസ്ത്രശാലയുടെ ഗോഡൗണാണിത്...
സർക്കാർ പരിപാടികളിൽ പ്രാർത്ഥനാ പരിപാടികൾ പാടില്ലെന്നും നിലവിളക്ക് കൊളുത്തരുതെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. ആലപ്പുഴ മുതുകുളത്ത് സംഘടിപ്പിച്ച...