Advertisement

കെ.എസ്.ഇ.ബി സൗജന്യമായി എല്‍ഇഡി ബള്‍ബുകള്‍ നല്‍കുന്നു

നിര്‍ദ്ധനരായ 1000 പേര്‍ക്ക് നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ വീട്

നിര്‍ദ്ധനരായ 1000 പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ ജനപ്രിയ താരം ദിലീപും സംഘവും. വിവിധ സന്നദ്ധ സംഘടനകളുടെ സഹായ സഹകരണത്തോടെയാണ്...

സാന്ദ്രാ തോമസിന്റെ വെഡ്ഡിംഗ് ടീസര്‍

നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസിന്റെ വെഡ്ഡിംഗ് ടീസര്‍ കാണാം. നിലമ്പൂര്‍ എടക്കര സ്വദേശി...

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ; മതം മാറ്റാൻ പരിശീലനം നേടിയ വോളന്റീയർമാർ ; ട്രെയിനിങ് സെന്റർ

ഇസ്‌ലാമിലേക്ക് മതം മാറ്റുവാൻ സംഘടിതമായ സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നതിന് തെളിവുകൾ. ഇത്തരത്തിൽ പ്രവർത്തിക്കുന്ന...

കെ.പി.എ.സി ലളിത സംഗീത നാടക അക്കാഡമിയുടെ ചെയർപേഴ്സൺ ആകും

കേരള സംഗീത നാടക അക്കാഡമിയുടെ ചെയർപേഴ്‌സണയായി മുതിർന്ന നടി കെ.പി.എ.സി ലളിത നിയമിതയായേക്കും. നിലവിലെ ചെയർമാൻ സൂര്യ കൃഷ്ണമൂർത്തി സ്ഥാനമൊഴിയുന്ന...

നഴ്‌സിങ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് നഴ്‌സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം...

ലോ കോളേജ് യൂണിയൻ ചെയർമാൻ വാഹനാപകടത്തിൽ മരിച്ചു

എറണാകുളം ലോ കോളേജ് യൂണിയൻ ചെയർമാൻ അനന്ത വിഷ്ണു വാഹനപകടത്തിൽ മരിച്ചു. തൃശൂർ കൊടകരയിൽ പുലിപ്പാറക്കുന്നിൽവെച്ച് വെള്ളിയാഴ്ച രാത്രിയിലായിരുന്നു അപകടം....

രാമായണ മാസത്തിന് ഇന്ന് തുടക്കം

ഭക്തിയുടേയും ആധ്യാത്മികതയുടേയും നിറവിൽ രാമായണ മാസത്തിന് ഇന്ന് തുടക്കം. ഇനി ഒരു മാസം നീളുന്ന രാമജപം. രാമായണ മന്ത്രങ്ങൾ മുഴങ്ങുന്ന...

കുളച്ചൽ പദ്ധതി വിഴിഞ്ഞത്തെ ബാധിക്കുമെന്ന് ആശങ്ക

കുളച്ചൽ പദ്ധതിയിൽ കേരളത്തിന് ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുളച്ചൽ പദ്ധതി യുക്തിരഹിതവും...

മഞ്ജുവാര്യര്‍ പിണറായി വിജയനെ സന്ദര്‍ശിച്ചു.

അഭിജ്ഞാന ശാകുന്തളം നാടകത്തിലേക്കു ക്ഷണിക്കാനാണ് മഞ്ജുവാര്യര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചത്. നടി മഞ്ജുവാര്യര്‍ അഭിജ്ഞാന ശാകുന്തളം സംസ്കൃതനാടകത്തില്‍ ശകുന്തളയായാണ് അരങ്ങിലെത്തുന്നത്....

Page 11003 of 11091 1 11,001 11,002 11,003 11,004 11,005 11,091
Advertisement
X
Exit mobile version
Top