വൈസ് ചാൻസിലർമാരുടെ രാജി ആവശ്യപ്പെട്ടുള്ള വിവാദത്തിനിടെ മുഖ്യമന്ത്രിയുടെ പിപ്പിടി പ്രയോഗം പരാമർശിച്ച് ഗവർണറുടെ വാർത്താ സമ്മേളനം. ചെപ്പടിവിദ്യ കാണിക്കുന്നവരോട് അൽപം...
കേരളത്തിലെ സര്‍വകലാശാലകളിലെ വി സിമാര്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെടുന്നത് വഴി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...
കാസർഗോഡ് പള്ളിക്കരയിൽ രണ്ട് അതിഥി തൊഴിലാളികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....
ഗവർണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളോട് വിയോജിച്ച മുസ്ലിം ലീഗ് നിലപാട് സ്വാഗതാർഹമെന്ന് കെ ടി ജലീൽ എംഎൽഎ. തലയിൽ ആൾപ്പാർപ്പില്ലാത്ത...
9 സർവകലാശാലകളിലെ വൈസ് ചാൻസിലർമാരോട് ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കാൻ ആവശ്യപ്പെട്ട വിഷയത്തിൽ ഗവർണറുടെ പശ്ചാത്താപത്തിനെയാണ് പ്രതിപക്ഷവും കോൺഗ്രസും സ്വാഗതം...
9 സർവകലാശാലകളിലെ വൈസ് ചാൻസിലർമാരോട് ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കാൻ ആവശ്യപ്പെട്ട വിഷയത്തിൽ ഗവർണറുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന് കാട്ടി...
കേരളത്തിലെ ഒന്‍പത് വൈസ് ചാന്‍സലര്‍മാരും രാജിവയ്ക്കണമെന്ന രാജ്ഭവന്റെ അസാധാരണ നിര്‍ദേശത്തിനെതിരെ മന്ത്രി പി രാജീവ്. ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍...
സ്വർണ്ണം രാസലായനിയിൽ അലിയിപ്പിച്ച് ടർക്കി ടവലുകളിൽ തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ. കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച...
ഗവർണർ സർക്കാർ പോരിൽ പ്രതിപക്ഷ നിരയിലും യുഡിഎഫിലും ഭിന്നത. ഗവർണറുടെ നടപടിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ...