Advertisement

റോഡുകളിലെ വിജിലൻസ് പരിശോധന അനിവാര്യം; തെറ്റുകളോട് സന്ധിയില്ലെന്ന് പി.എ. മുഹമ്മദ് റിയാസ്

ഭാര്യയെ കണ്ട് തിരികെ മടങ്ങുംവഴി മലയാളി ജവാനെ കാണാതായി; യാത്രാമദ്ധ്യേ ഫോൺ വിളിച്ചിരുന്നുവെന്ന് കുടുംബം

മലയാളി ജവാനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. എറണാകുളം മാമംഗലം സ്വദേശി ക്യാപ്റ്റൻ നിർമ്മൽ ശിവരാജനെയാണ് മധ്യപ്രദേശ് പറ്റ്നയിൽ വച്ച് തിങ്കളാഴ്ച...

ഇർഷാദിന്റെ കൊലപാതകം; പ്രതികളുടെ പാസ്പോർട്ട് റദ്ദാക്കാൻ നടപടി

പെരുവണ്ണാമൂഴിയിലെ ഇർഷാദിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി നാസർ ഉൾപ്പെടെ മൂന്ന് പേരുടെ പാസ്‌പോർട്ട് റദ്ദാക്കാൻ...

”തല്ലുകൊണ്ട് എനിക്ക് ശ്വാസം മുട്ടലുണ്ടായതിനാൽ ഓടാൻ കഴിഞ്ഞില്ലമ്മേ”; ഹൃദയസ്പർശിയായ കുറിപ്പുമായി സംവിധായിക ലീല

വയനാട്ടിൽ അയൽക്കാരന്റെ മർദ്ദനത്താൽ 3ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി...

കാക്കനാട് ഫ്ലാറ്റിലെ കൊലപാതകം; അർഷാദിന്റെയും സുഹൃത്തിന്റെയും പക്കൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തി

കാക്കനാട് ഫ്ലാറ്റിലെ കൊലപാതകത്തിൽ മഞ്ചേശ്വരത്ത് നിന്നും പിടികൂടിയ അർഷാദിന്റെയും സുഹൃത്തിന്റെയും പക്കൽ നിന്നും മയക്കുമരുന്ന് കണ്ടെത്തി. കഞ്ചാവും എം ഡി...

കേരള സവാരിക്ക് തുടക്കമായി: മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

രാജ്യത്തിനാകെ മാതൃകയാണ് കേരള സവാരി പദ്ധതിയെന്നും പദ്ധതിക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് സർക്കാർ...

വീട്ടിലെത്തി രോഗ നിര്‍ണയ സക്രീനിംഗ് 10 ലക്ഷം: കാൻസർ കണ്ടെത്താന്‍ സ്‌പെഷ്യല്‍ ക്യാമ്പുകള്‍

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി 10 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ...

വിസി നിയമനത്തില്‍ സര്‍ക്കാര്‍ നിലപാട് ദുരൂഹം: കെ സുധാകരന്‍ എംപി

സര്‍വകലാശാല ഭരണത്തില്‍ കൈകടത്താനും പിന്‍വാതില്‍ നിയമനങ്ങള്‍ സുഗമമാക്കാനും വേണ്ടിയാണ് വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ പുതിയ ബില്ല് കൊണ്ടുവരുന്നതെന്ന് കെപിസിസി...

തീരസംരക്ഷണത്തിന്‌ 2400 കോടിയുടെ കേന്ദ്രസഹായം തേടി

തീരസംരക്ഷണത്തിനായി 2400 കോടിയുടെ കേന്ദ്രസഹായം തേടി മന്ത്രി വി അബ്ദുറഹിമാൻ. കേന്ദ്ര മത്സ്യബന്ധന- മൃ​ഗസംരക്ഷണ വകുപ്പ് മന്ത്രി പർഷോത്തം റുപാലയുമായി...

ഇ ഡി അന്വേഷണത്തിനെതിരായ തോമസ് ഐസക്കിന്റെ ഹര്‍ജി: സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തെയും സമന്‍സുകളെയും ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി അടുത്ത മാസം രണ്ടിന്...

Page 3980 of 11249 1 3,978 3,979 3,980 3,981 3,982 11,249
Advertisement
X
Exit mobile version
Top