ഈ വര്‍ഷത്തെ ഓണം വാരാഘോഷത്തിന് പൂരാടം നാളായ സെപ്റ്റംബര്‍ ആറിന് തിരിതെളിയും. 12ന് വര്‍ണശബളമായ ഘോഷയാത്രയോടെ ആഘോഷ പരിപാടികള്‍ക്കു തിരശീല...
എകെജി സെന്റർ ആക്രമണക്കേസ് ക്രൈംബ്രാഞ്ചിന് വിട്ട തീരുമാനം സ്വാഗതം ചെയ്ത് കെ മുരളീധരൻ...
എകെജി സെൻ്ററിലേക്ക് പടക്കം എറിഞ്ഞതിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ആക്രമണം നടന്ന് 23...
ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് മാറ്റം. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. രേണു രാജാണ് പുതിയ എറണാകുളം കളക്ടർ. തിരുവനന്തപുരത്ത്...
സംസ്ഥാനത്തെ നഗരസഭകളിലും മുൻസിപ്പാലിറ്റികളിലും വ്യാപക ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ. ഓപ്പറേഷൻ ട്രൂ ഹൗസ് എന്ന പേരിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ്...
സ്വർണക്കടത്ത് കേസിൽ ഇഡിക്കെതിരെ എം ശിവശങ്കർ സുപ്രീം കോടതിയിൽ. വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തിനെതിരെ തടസ്സ ഹർജി സമർപ്പിച്ചു....
കേരള പൊലീസിന്റെ ജനവിരുദ്ധ മുഖം ഇപ്പോൾ പൂർണമായും മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുൻപ് കേരളാ പൊലീസിന് ജനവിരുദ്ധ...
തിരുവനന്തപുരം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ്. ഒന്നര വയസുകാരന്റെ കാലിൽ സൂചി കുത്തി തറച്ചെന്ന് പരാതി. അരുവിപ്പുറം സ്വദേശികളാണ്...
ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ (സിഡിസി) സമഗ്ര വികസനത്തിനായി 2.8 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്....