ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 മത്സരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ. സെപ്റ്റംബർ 28നാണ് മത്സരം. ഇതോടെ കാര്യവട്ടത്ത് നടക്കുന്ന നാലാമത്തെ അന്താരാഷ്ട്ര മത്സരമായിരിക്കും...
തൃശൂരിലും കുരങ്ങ് വസൂരി ആശങ്ക. രോഗ ലക്ഷണങ്ങളുള്ള കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജില്‍...
ഇൻഡിഗോ ബഹിഷ്കരണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ഇ പി ജയരാജൻ. ‘ഇൻഡിഗോ തിരുത്തിയാൽ നല്ലത്....
സംസ്ഥാനത്തെ ബോയ്സ്, ഗേൾസ് സ്‌കൂളുകൾ നിർത്തലാക്കാൻ ബാലാവകാശ കമ്മിഷന്റെ ഉത്തരവ്. മിക്സഡ് സ്കൂളുകൾ മതിയെന്ന് ബാലാവകാശ കമ്മിഷൻ നിർദേശിച്ചു. അടുത്ത...
സ്വർണക്കടത്ത് കേസിൽ ഇ ഡി അന്വേഷണം ആവശ്യമില്ലെന്ന നിയമസഭയിലെ വി ഡി സതീശന്റെ പ്രസ്താവനയെ വിമർശിച്ച് ബി ജെപി സംസ്ഥാന...
പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവൃത്തികള്‍ ജനങ്ങൾക്ക് നേരിട്ട് പരിശോധിക്കാൻ പുതിയ സംവിധാനമൊരുക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്.”തൊട്ടറിയാം PWD” എന്നാണ് പുതിയ സംവിധാനത്തിന്...
തിരുവനന്തപുരം സി.ഇ.ടി എഞ്ചിനീയറിംഗ് കോളജിലെ ബസ്റ്റോപ്പ് ഉമാ തോമസ് എം.എൽ.എ സന്ദർശിച്ചു. ബസ്റ്റോപ്പ് ഇരിപ്പിടത്തിൽ വിദ്യാർത്ഥികൾക്കൊപ്പം ഇരുന്ന് ഉമാ തോമസ്...
സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍മന്ത്രി കെ ടി ജലീല്‍. തനിക്ക് കോണ്‍സുല്‍ ജനറലുമായി യാതൊ രുവിധത്തിലുമുള്ള ബിസിനസ് പങ്കാളിത്തവുമില്ലെന്ന്...
നാല്‍പ്പത്തിനാലാമത് ലോക ചെസ് ഒളിമ്പ്യാഡിന്റെ മുന്നോടിയായുള്ള ദീപശിഖാ പ്രയാണം നാളെ തിരുവനന്തപുരത്തെത്തും. രാവിലെ 9.30 ന് വെള്ളയമ്പലം ജിമ്മി ജോര്‍ജ്...