Advertisement

കോട്ടയത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാൾ കൂടി പിടിയിൽ

കൊവിഡ് : രാജ്യത്തെ 15 ജില്ലകളിൽ സ്ഥിതി ആശങ്കാജനകം; പട്ടികയിൽ കേരളത്തിലെ ജില്ലകളും

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ആശങ്കറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 15 ജില്ലകളിൽ സ്ഥിതി ആശങ്കാജനകമെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി....

ഐ.ജി ലക്ഷ്മണയുടെ സസ്‌പെൻഷൻ തുടരാൻ ശുപാർശ

ഐ.ജി ലക്ഷ്മണയുടെ സസ്‌പെൻഷൻ തുടരാൻ ശുപാർശ. ആറ് മാസം കൂടി സസ്‌പെൻഷൻ തുടരും....

ആശുപത്രികളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍...

നീതു കൃത്യം ചെയ്തത് വ്യക്തിപരമായ ലക്ഷ്യത്തിന് : കോട്ടയം എസ്പി

കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ട് പോയത് നീതു ഒറ്റയ്ക്കാണെന്ന് കോട്ടയം എസ്പി ഡി.ശിൽപ. വ്യക്തിപരമായ ലക്ഷ്യത്തിന് വേണ്ടിയാണ്...

‘ആക്രമണത്തിന് കാരണം ശബരിമല’; ആവർത്തിച്ച് ബിന്ദു അമ്മിണി

ആക്രമണത്തിനുള്ള കാരണം ശബരിമലയെന്നാവർത്തിച്ച് ബിന്ദു അമ്മിണി. ട്വന്റിഫോറിനോടായിരുന്നു ബിന്ദു അമ്മിണിയുടെ പ്രതികരണം.താൻ ടാർജറ്റ് ചെയ്യപ്പെടുന്നുവെന്നും കേരളം തനിക്ക് സുരക്ഷതമല്ലെന്നും ബിന്ദു...

മൂന്നാം തരംഗ മുന്നൊരുക്കം: ഹോം കെയര്‍ മാനേജ്‌മെന്റ് പരിശീലനം

കൊവിഡ് മൂന്നാം തരംഗം മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഹോം കെയര്‍ മാനേജ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നതായി മന്ത്രി വീണാ...

കോണ്‍ഗ്രസിൻ്റെ സമരവീരസ്യം കോടിയേരി കാണും; കെ സുധാകരന്‍

കെ-റെയിലിനെതിരെ യുദ്ധം ചെയ്യാനുള്ള കെല്‍പ്പ് കോണ്‍ഗ്രസിനില്ലെന്നും വീരസ്യം പറയാനേ കോണ്‍ഗ്രസിന് കഴിയൂ എന്നുമുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ...

ആദ്യഡോസ് വാക്‌സിനേഷന്‍ 99%, കുട്ടികളുടെ വാക്‌സിനേഷന്‍ 14%; വീണാ ജോര്‍ജ്

18 വയസിന് മുകളിലുള്ള 98.6% പേര്‍ക്ക് (2,63,14,853) ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്....

വാളയാർ ചെക്ക് പോസ്റ്റിലെ കൈക്കൂലി : 6 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

വാളയാർ ചെക്ക് പോസ്റ്റിലെ കൈക്കൂലി കേസിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനോയ്, അസി.ഇൻസ്‌പെക്ടർ ജോർജ്, പ്രവീൺ,...

Page 5060 of 11248 1 5,058 5,059 5,060 5,061 5,062 11,248
Advertisement
X
Exit mobile version
Top