എം ശിവശങ്കർ സ്പോർട്സ് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. ഒന്നര വർഷത്തിന് ശേഷമാണ് എം ശിവശങ്കർ സർവീസിൽ തിരിച്ചെത്തിയത്. ചൊവ്വാഴ്ച...
ഫയലുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ കർമ്മ പദ്ധതിയുമായി മന്ത്രി വി.ശിവൻകുട്ടി. പതിനായിരത്തോളം ഫയലുകളാണ് ഡി.ജി.ഇ...
സിൽവർ ലൈൻ പദ്ധതിക്കെതിരെ ബി ജെ പി സമരത്തിലേക്ക്. ഈ മാസം 25...
സംസ്ഥാനത്ത് 50 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത്...
ബിന്ദു അമ്മിണിയെ മര്‍ദ്ദിച്ച ആര്‍എസ്എസ് പ്രവർത്തകനെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായി വിമന്‍ ഇന്ത്യാ മൂവ്‌മെൻ്റ്. നീക്കം പ്രതിഷേധാര്‍ഹമാണ്. മലപ്പുറം സ്വദേശി...
ഏറ്റുമാനൂർ വള്ളിക്കാട് കുരിശുമല ഭാഗത്ത് ഹെലികോപ്ടർ താഴ്ന്ന് പറന്നത് പ്രദേശത്ത് ആശങ്ക പരത്തി. ഹെലികോപ്റ്ററുടെ കാറ്റേറ്റ് ക്യാൻസർ രോഗിയുടെ പെയിന്‍റിംഗ്...
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ മെട്രോമാന്‍ ഇ.ശ്രീധരന്‍ ഉന്നയിച്ച ആരോപണങ്ങളെ തള്ളി കെ റെയില്‍ എംഡി വി.അജിത്കുമാര്‍. പദ്ധതി കേരളത്തെ രണ്ടായി...
സിപിഐഎം വിട്ടുവരുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ തീരുമാനിച്ച് സിപിഐ. കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പില്ലാതെ സിപിഐയില്‍ നേരിട്ട് അംഗത്വം നല്‍കും. നേരത്തെ ആറുമാസം...
നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴിയെടുക്കും. രഹസ്യ മൊഴിയെടുക്കാൻ എറണാകുളം സി ജെ എം കോടതി...