മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വന്‍ തോതില്‍ വെള്ളം ഒഴുക്കിവിട്ടതിനെതിരെ പ്രതിഷേധം. പുലര്‍ച്ചെ മൂന്നരയോടെയാണ് ഡാമിന്റെ 10 സ്പില്‍വേ ഷട്ടറുകള്‍...
വയനാട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കോട്ടത്തറ...
മോഡലുകളുടെ മരണത്തിൽ സൈജു തങ്കച്ചനെതിരെ 9 കേസുകൾ എടുക്കുമെന്ന് പൊലീസ്. സൈജുവിന്റെ മൊഴിയുടെ...
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടി ആയി ഉയർന്നു. ഇതോടെ ഒരു ഷട്ടർ 30 സെൻ്റിമീറ്റർ ഉയർത്തി. സെക്കൻഡിൽ...
കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നത് ശരിയായ നിലപാടല്ലെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. വേഗതയുളള യാത്രാ സൗകര്യങ്ങള്‍ സംസ്ഥാനത്തിന്...
സർക്കാർ വിരുദ്ധ പ്രചാരണം നടത്താനുള്ള ലീഗ് ആഹ്വാനം പ്രത്യാഘാതമുണ്ടാക്കുമെന്ന് സിപിഐ എം. വർഗീയ ചേരി തിരിവിനും മത ധ്രുവീകരണത്തിനും ഇടയാക്കുന്ന...
കേരളത്തില്‍ ഇന്ന് 5405 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 988, എറണാകുളം 822, കോഴിക്കോട് 587, തൃശൂര്‍ 526, കോട്ടയം...
റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്....
മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതില്‍ ടി.പി നന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഐടി ആക്ട് പ്രകാരം കാക്കനാട് സൈബര്‍...