Advertisement

മൊബൈല്‍ സിഗ്നല്‍ കുറവായതുമൂലം ഓണ്‍ലൈന്‍ ക്ലാസുകളിൽ പങ്കെടുക്കാനാകാതെ മുണ്ടക്കയം പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍

അഞ്ജുവിന്റെ ആത്മഹത്യ: കോളജിന് വീഴ്ച പറ്റിയതായി സർവ്വകലാശാല സിൻഡിക്കേറ്റ് സമിതിയുടെ പ്രാഥമിക കണ്ടെത്തൽ

കോപ്പിയടി ആരോപണത്തേത്തുടർന്ന് അഞ്ജു എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളജിന് വീഴ്ച പറ്റിയതായി സർവ്വകലാശാല സിൻഡിക്കേറ്റ് സമിതിയുടെ പ്രാഥമിക...

കൊവിഡ് പരിശോധിക്കാതെ ചൈന്നയിൽ നിന്ന് മലയാളിയുടെ മൃതദേഹം കേരളത്തിലെത്തിച്ചു; അനുഗമിച്ച ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; വാളയാറിൽ ഗുരുതര വീഴ്ച

ചെന്നെയിൽ മരിച്ചയാളുടെ മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് മുൻപ് അതിർത്തി കടത്തി കേരളത്തിൽ എത്തിച്ചതിൽ...

ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നതിൽ ഇന്ന് തീരുമാനം

കൊവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നതിൽ ഇന്ന് തീരുമാനം. ദേവസ്വം മന്ത്രി...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആത്മഹത്യകൾ; അധികൃതർക്ക് വീഴ്ച സംഭവിച്ചുവെന്ന് പ്രാഥമിക നി​ഗമനം

തിരുവനന്തപുരം മെഡിക്കൽ കോളജിലുണ്ടായ ആത്മഹത്യകളിൽ മെഡിക്കൽ കോളജ് അധികൃതർക്ക് വീഴ്ച സംഭവിച്ചുവെന്ന് പ്രാഥമിക നിഗമനം. കൊവിഡ് രോഗി ആശുപത്രിയിൽ നിന്ന്...

കേരളത്തിലെ ഒൻപത് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലേർട്ട്

കേരളത്തിലെ ഒൻപത് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

സംസ്ഥാനത്തെ നടുക്കി വീണ്ടും കൊവിഡ് മരണം; മരിച്ചത് കണ്ണൂർ സ്വദേശി

കണ്ണൂരിൽ ഒരു കൊവിഡ് മരണം കൂടി. ഇരിട്ടി പയഞ്ചേരി സ്വദേശി പികെ മുഹമ്മദ് ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ....

ഭാഗ്യക്കുറി: ജൂലൈയില്‍ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും നറുക്കെടുക്കും

കേരള സംസ്ഥാന ഭാഗ്യക്കുറി ജൂലൈ മാസത്തില്‍ ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും നറുക്കെടുപ്പ് നടത്താന്‍ തീരുമാനമായി. ഇതുപ്രകാരം തിങ്കളാഴ്ച -വിന്‍വിന്‍...

ലോക്ക്ഡൗണ്‍ ലംഘനം; ഇന്ന് 608 പേര്‍ക്കെതിരെ കേസെടുത്തു

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 608 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 690 പേരാണ്. 233 വാഹനങ്ങളും പിടിച്ചെടുത്തു....

കൊല്ലം ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൊവിഡ്; നാല് രോഗമുക്തി

കൊല്ലം ജില്ലയില്‍ ഇന്ന് കടയ്ക്കല്‍ സ്വദേശികളായ ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നാലുവയസുകാരിയടക്കം നാലുപേര്‍ രോഗം...

Page 7733 of 11337 1 7,731 7,732 7,733 7,734 7,735 11,337
Advertisement
X
Exit mobile version
Top