സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും. കൊവിഡ് 19 രോഗവ്യാപന ഭീതിയെ തുടര്‍ന്ന് സ്‌കൂളുകള്‍ തുറന്ന്...
ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് വയനാട്ടില്‍ നിന്നൊരു ഭീമന്‍ ചക്ക. കണ്ണൂര്‍ കണ്ണപുരം സ്വദേശിയായ...
സംസ്ഥാനത്തെ എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ ഈ മാസം 26 ല്‍ നിന്ന് ജൂണ്‍...
സംസ്ഥാനത്ത് മദ്യശാലകൾ ബുധനാഴ്ച മുതൽ തുറക്കും. ബെവ്‌കോ ഔട്ട്‌ലറ്റുകളാണ് തുറക്കുന്നത്. ബാറുകളിലെ പാഴ്‌സൽ കൗണ്ടറുകളും തുറക്കും. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ...
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 1813 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 1738 പേരാണ്. 964 വാഹനങ്ങളും...
കനത്ത മഴയിലും കാറ്റിലും വൈക്കത്ത് വ്യാപക നാശനഷ്ടം. നിരവധി വീടുകൾ ഭാഗികമായി തകർന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ അലങ്കാര ഗോപുരവും...
ഗോവയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കാഞ്ഞങ്ങാട് സ്വദേശിയായ അഞ്ജന കെ.ഹരീഷിന്റെ (21) മരണത്തിൽ...
കേരള തീരത്തും ലക്ഷ്വദ്വീപ് തീരങ്ങളിലും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍...
മസ്‌കറ്റിൽ നിന്ന് തിരുവനന്തപുരത്തെത്തിയ വിമാനത്തിലെ രണ്ട് യാത്രക്കാരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. read...