കണ്ണൂർ പരിയാരത്ത് ദേശീയപാതാ വികസനത്തിന് സ്ഥലം വിട്ടുകൊടുത്ത നൂറിലേറെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. പലരും തുക ലഭിക്കാത്തതിനാൽ പുതിയ...
തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. മത്സ്യബന്ധനത്തിന് പോയി തിരികെ വരുമ്പോഴായിരുന്നു...
കോട്ടയം വൈക്കത്ത് തോട്ടിൽ വീണ് രണ്ട് വയസുള്ള കുട്ടി മരിച്ചു. തോട്ടകം സ്വദേശി...
വൈക്കം ടി.വി പുരത്ത് എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണുകെട്ടുശ്ശേരി സ്വദേശി ഹരിദാസിന്റെ മകൾ...
കൊല്ലം അഴീക്കലിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് തകർന്ന് ഒരാൾ മരിച്ചു. ശ്രായിക്കാട് സ്വദേശി സുധൻ ആണ് മരിച്ചത്....
കൊച്ചി വൈപ്പിനിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. കുഴിപ്പള്ളി ബീച്ച് റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 25 വയസ് പ്രായം...
മലപ്പുറം കൽപ്പകഞ്ചേരിയിൽ പതിനേഴ് വയസുകാരിയെ മതാധ്യാപകൻ പീഡിപ്പിച്ചു. പ്ലസ്ടു വിദ്യാർത്ഥിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചത്.സംഭവത്തിൽ കൽപ്പകഞ്ചേരി പൊലീസ്...
അതിതീവ്ര മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് തൃശൂർ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ താലൂക്കുകളിലും അതീവ ജാഗ്രത പാലിക്കാൻ...
ഇടുക്കി കുഞ്ചിതണ്ണിയിൽ പാലത്തിനടിയിൽ കിടന്നുറങ്ങിയ വയോധികനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. രാത്രിയിൽ പാലത്തിന്റെ ഭിത്തിയിൽ കിടന്നുറങ്ങിയ വയോധികൻ പുഴയിൽ വെള്ളം കൂടിയതോടെ...