കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ കൊവിഡ് വ്യാപിക്കുന്നു. ആരോഗ്യ പ്രവർത്തകരടക്കം എൺപതിലേറെ പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 250ഓളം...
പെരുമ്പാവൂരിലെ കാളച്ചന്തയിൽ പൊലീസ് നടപടി. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് കൂട്ടംകൂടിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു....
കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ രണ്ടാം പരിശോധനാ ഫലവും പോസറ്റീവ്. അടുക്കത്ത്ബയൽ...
വയനാട് തവിഞ്ഞാലിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത രണ്ട് കുടുംബത്തിലെ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
കൊല്ലം ചവറയിൽ 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചവറ താന്നിമൂട് പ്രദേശത്ത് ഉള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു കുടുംബത്തിലെ...
കോട്ടയത്ത് കൊവിഡ് ബാധിതന്റെ സംസ്കാരം തടഞ്ഞ സംഭവത്തിൽ ബിജെപി കൗൺസിലർ ടിഎൻ ഹരികുമാറിനെതിരെ കേസെടുത്തു.കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതിഷേധം...
പ്രധാന വഴിയിലെ പാലം ഇല്ലാതായതോടെ ഇടുക്കി മാങ്കുളം പാറേക്കുടി ആദിവാസി മേഖലയിലെ കുടുംബങ്ങൾ ദുരിതത്തിൽ. കാട്ടാറിന് കുറുകെ മുള കൊണ്ടുള്ള...
കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച പ്രതി തടവു ചാടി. അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് രക്ഷപ്പെട്ടത്. ആറളം സ്വദേശിയായ ഇയാൾ...
ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിലെ നാലു വാർഡുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എച്ച് ദിനേശൻ. 24 -ാം...