ഫലം വരുന്നതിന് മുൻപേ സർക്കാർ രൂപികരണ ചർച്ചകൾ തുടങ്ങി കോൺറാഡ് സാങ്മ. ഇന്നലെ മേഘാലയ മുഖ്യമന്ത്രി അസമിലെത്തി ബിജെപി നേതാവും...
ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന്. ത്രിപുരയില്‍...
മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചതായി സംശയം. മധ്യപ്രദേശിലെ ഉജ്ജയിനിൽ മുഖവും...
രാജ്യ തലസ്ഥാനത്ത് തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടം തകർന്നുവീണു. നോർത്ത് ഡൽഹിയിലെ റൊഷാനര റോഡിലാണ് സംഭവം. തീയണച്ചുകൊണ്ടിരുന്ന അഗ്നിരക്ഷാ പ്രവർത്തകർ തലനാരിഴയ്ക്ക്...
കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ മകളുമായി ബന്ധമുള്ള എൻ.ജി.ഒയുടെ എഫ്.സി.ആർ.എ ലൈസൻസ് സസ്പെൻഡ് ചെയ്തു. സെന്റർ ഫോർ പോളിസി റിസർച്ചിന്റെ(CPR)...
ആന്ധ്രാപ്രദേശിൽ മൂവായിരത്തോളം ക്ഷേത്രങ്ങൾ പണിയുമെന്ന് സർക്കാർ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു ക്ഷേത്രം ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനാണ് സർക്കാർ നടപടി....
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. എഎപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ബംഗളൂരു...
ഭോപ്പാൽ – ഉജ്ജെയിൻ ട്രെയിൻ സ്ഫോടന കേസിൽ ഏഴ് പ്രതികൾക്ക് വധശിക്ഷ വിധിച്ച് ലക്നൌ പ്രത്യേക എൻഐഎ കോടതി. കേസില്‍...
പാചക വാതക വില വര്‍ധനവിനെ അപലപിച്ച് സിപിഐഎം. വിലവര്‍ധന സാധാരണക്കാര്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി....