കൂട്ടബലാത്സംഗം നടത്തി മുടി മുറിച്ച് അതിജീവതയെ തെരുവിലൂടെ നടത്തി. റിപ്പബ്ലിക് ഡേയിൽ ഡൽഹി വിവേക് വിഹാറിലാണ് നാടിനെ നടുക്കിയ സംഭവം...
ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് അധ്യക്ഷൻ കിഷോർ ഉപാധ്യായ ബിജെപിയിൽ ചേർന്നു. ‘ഉത്തരാഖണ്ഡിനെ മുന്നോട്ട്...
ട്വിറ്ററിനെതിരെ രാഹുൽ ഗാന്ധി
തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിയന്ത്രണങ്ങളുണ്ടെന്ന് രാഹുൽ ഗാന്ധി. മോദി സർക്കാരിന്റെ സമ്മർദ്ദം കാരണം...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,86,384 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമായി രാജ്യത്ത് മൂന്ന് ലക്ഷത്തിൽ താഴെ...
സില്‍വര്‍ലൈന്‍ പദ്ധതിക്കായി കേന്ദ്ര ബജറ്റില്‍ പിന്തുണതേടി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ കേന്ദ്രധനമന്ത്രി നിര്‍മലാസീതാരാമന് മുന്നില്‍ കേരളം...
മുല്ലപ്പെരിയാർ ഹർജികൾ ഇന്ന് സുപ്രിംകോടതിയിൽ. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാത്പര്യഹർജികൾ, ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് ലിസ്റ്റ്...
ഉത്തരാഖണ്ഡിൽ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. മുൻമുഖ്യമന്ത്രി ഹരീഷ് റാവത്ത് ലാൽ കൂവയിൽ മത്സരിക്കും. ഹരീഷ് റാവത്തിന്റെ മകൾ...
റിപ്പബ്ലിക് ദിനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശുഭവാര്‍ത്തയുമായി ഛത്തീസ്ഗഢ് സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി മുതല്‍ അഞ്ച് ദിവസം ജോലിയും രണ്ട്...
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ ടീമിനെ നയിക്കും. ടി-20 ടീമിൽ അക്സർ പട്ടേലിനെ...