പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ച പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച് സുപ്രിംകോടതി. റിട്ട. സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിലാകും സമിതി....
നാല് സുപ്രീം കോടതി ജഡ്ജിമാർക്ക് കൊവിഡ്. 150 ഓളം കോടതി ജീവനക്കാർക്കും രോഗം...
മുംബൈ ബൈക്കുള മേഖലയിലെ ഗോഡൗണിൽ തീപിടുത്തും. മുസ്തഫ ബസാറിനടുത്തുള്ള തടി ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്....
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെഇന്ത്യയിൽ 1,79,723 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സജീവ...
രാജ്യത്ത് കഴിഞ്ഞ ആഴ്‌ച കൊവിഡ് കേസുകൾ 6 മടങ്ങ് വർധിച്ചതായി ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ. മൂന്ന് ഡസനോളം മ്യൂട്ടേഷനുകളുള്ളതും ഡെൽറ്റ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന്...
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്തെ ബൂസ്റ്റർ ഡോസ് വാക്സിനേഷൻ ഇന്നുമുതൽ ആരംഭിക്കും. ആരോഗ്യപ്രവർത്തകർ മുന്നണിപ്പോരാളികൾ 60 വയസ്സിന് മുകളിലുള്ളവർ...
നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ശേഷിക്കേ മണിപ്പൂരില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ടിപൈമുഖ് മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയും ആദിവാസി നേതാവുമായ...
മഹാരാഷ്ട്രയില്‍ 207 പേര്‍ക്കുകൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 1216 ആയതായി കേന്ദ്ര...