മുംബൈയില്‍ കണ്ടെയിനറില്‍ സൂക്ഷിച്ച 25 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. ഡിആര്‍ഐ മുംബൈ സോണല്‍ യൂണിറ്റ് നടത്തിയ റെയ്ഡിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്....
ബലാത്സംഗ പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ച് യുവതി ജീവനൊടുക്കി. ഉത്തർപ്രദേശിലാണ് സംഭവം. പൊലീസ് സ്റ്റേഷനിൽ...
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. മൻസഗാമിൽ...
13 ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് അഖിൽ ഖുറേശിയെ നിയമിച്ചിട്ടുണ്ട്. കൊളീജിയം...
യുപിയിലെ ലഖിംപൂരില്‍ നാലുകര്‍ഷകരുള്‍പ്പെടെ 9 പേരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ്...
അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അഡ്വ. ദീപിക സിംഗ് രജാവത് കോണ്‍ഗ്രസിലേക്ക്. നാളെ രാവിലെ അംഗത്വം സ്വീകരിക്കും. കത്വവ പീഡനക്കേസില്‍ പെണ്‍കുട്ടിയ്ക്ക്...
ആശിഷ് മിശ്രയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് മേല്‍ വാഹനം കയറ്റിക്കൊന്ന കേസില്‍ കേന്ദ്ര...
ലഖിംപൂരിലെ സംഭവത്തിൽ മരിച്ച കർഷകരുടെ ചിതാഭസ്മ യാത്ര നടത്താൻ തീരുമാനിച്ച് കിസാൻ മോർച്ച. ഉത്തർ പ്രദേശിലെ എല്ലാ ജില്ലകളിലും നഗരങ്ങളിലും...
കേന്ദ്ര സർക്കാർ ടാറ്റയ്ക്ക് നൽകിയ സൗജന്യ സമ്മാനമാണ് എയർ ഇന്ത്യയെന്ന് സിപിഐഎം. രാജ്യത്തിൻറെ ദേശീയ ആസ്‌തികൾ നരേന്ദ്ര മോദി കൊള്ളയടിക്കുകയാണെന്ന്...