ഡ്രോൺ വഴി ആയുധ – മയക്കുമരുന്ന് കടത്ത്: പഞ്ചാബിലെ പാക് അതിർത്തിയിൽ ആന്റി ഡ്രോൺ സംവിധാനം ഏർപ്പെടുത്തും
പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അതൃപ്തി ഉയര്‍ന്നതോടെ പ്രധാനമന്ത്രിയെ പരിഹസിച്ച് പങ്കുവച്ച പോസ്റ്റര്‍ കോണ്‍ഗ്രസ് പിന്‍വലിച്ചു. പഹല്‍ഗാം വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി...
പഹൽഗാം ഭീകരക്രമണത്തിൽ മുഖ്യസൂത്രധാരൻ ലഷ്‌കർ കമാൻഡർ ഫാറൂഖ് അഹമ്മദെന്ന് എൻഐഎ.എൻ ഐ എ...
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതിന് പിന്നാലെ യുദ്ധക്കപ്പലുകളുടെ ചിത്രം...
ജമ്മു കശ്മീരിലെ പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സിന്ധു നദീതട കരാര്‍ മരവിപ്പിച്ചതിന് ശേഷമുള്ള ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്. കരാര്‍ മരവിപ്പിച്ച്...
ആന്ധ്രയില്‍ ക്ഷേത്രത്തിന്റെ മതില്‍ തകര്‍ന്ന് എട്ട് പേര്‍ മരിച്ചു. വിശാഖപട്ടണത്തെ സിംഹാചലം ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്. നാല് പേര്‍ക്ക് ഗുരുതരമായി...
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര മന്ത്രിസഭാ സമിതി നിർണായകയോഗം ഇന്ന്. സുരക്ഷാ കാര്യങ്ങൾ യോഗം വിലയിരുത്തും. രാവിലെ 11 മണിക്ക്...
പാകിസ്താന്‍ സിന്ദാബാദെന്ന് വിളിച്ചുവെന്ന് ആരോപിച്ചുകൊണ്ടുള്ള ആള്‍ക്കൂട്ട ആക്രമണത്തില്‍ കര്‍ണാടക മംഗളൂരുവില്‍ കൊല്ലപ്പെട്ടത് മലയാളി. വയനാട് സ്വദേശിയാണ്ഒരു ക്രിക്കറ്റ് ഗ്രൗണ്ടിലെ തര്‍ക്കവുമായി...
പാകിസ്താന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സേനാവിഭാഗങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി. തിരിച്ചടിയുടെ രീതി, ലക്ഷ്യം, സമയം എന്നിവ സേനാ...
ദേശീയ സുരക്ഷയുടെ ഭാഗമായി രാജ്യം ചാര സോഫ്‌റ്റ്വേറായ പെഗാസസ് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രിംകോടതി. ചാരസോഫ്‌റ്റ്വെയര്‍ ആര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത് എന്നതിലാണ് യഥാര്‍ത്ഥ...