വിമാനങ്ങൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശങ്ങളിൽ ഐടി മന്ത്രാലയം മാർഗനിർദ്ദേശം പുറപ്പെടുവിച്ചു.സമൂഹമാധ്യമങ്ങൾക്കാണ് കേന്ദ്രം നിർദ്ദേശങ്ങൾ നൽകിയത്. മെറ്റയും, എക്സും...
ഇരുമ്പയിര് കടത്തുകേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് 7 വര്‍ഷം തടവ്...
തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിൽ ഭൂമിക്കടിയിൽ നിന്ന് കൂറ്റൻ ശിവലിംഗം കണ്ടെത്തി . ദേശീയ...
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി താര പ്രചാരകരെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയവരുള്‍പ്പടെ 40...
വയനാട്ടിലെ ജനങ്ങളെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്നതിൽ അഭിമാനമെന്ന് പ്രിയങ്ക ഗാന്ധി. ഫേസ്ബുക്കിലൂടെ വയനാട്ടിലെ ജനങ്ങൾക്കായി പങ്കുവച്ച കത്തിലാണ് സന്തോഷം പങ്കുവച്ചത്. വികസനത്തിനായി...
ചെന്നൈ എയർപോർട്ടിലേക്ക് ഓട്ടവുമായെത്തിയതിന് പിന്നാലെ കാണാതായ ടാക്സി ഡ്രൈവർ മരിച്ച നിലയിൽ. തിരുവനന്തപുരം ഒരുവാതിൽകോട്ട സ്വദേശി രാധാകൃഷ്ണൻ ആണ് മരിച്ചത്....
ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. 10 കിലോയിലധികം ഭാരമുള്ള മരത്തടി റെയിൽവേ പാളത്തിൽ നിന്നും കണ്ടെടുത്തതായി അധികൃതർ അറിയിച്ചു....
ഇന്ത്യൻ എക്സ്പ്രസ് വേയെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ. പലപ്പോഴും ഇന്ത്യയെ പ്രശംസിച്ച് കെവിൻ പീറ്റേഴ്സൺ...
ഹരിയാനയിലെ റോത്തകിൽ ഏഴ് മാസം ഗർഭിണിയായ 19കാരിയെ കൊലപ്പെടുത്തി കാമുകനും സുഹൃത്തുക്കളും. പശ്ചിമ ഡൽഹി നാൻഗ്ലോയ് സ്വദേശിയായ 19കാരിയാണ് കൊല്ലപ്പെട്ടത്....