Advertisement

കാശ്മീരിൽ പുൽവാമയ്ക്ക് സമാനമായ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി അംഗീകരിച്ചതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി

പശ്ചിമ ബംഗാളില്‍ സമരം ചെയുന്ന ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി അംഗീകരിച്ചതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡോക്ടര്‍മായി ചര്‍ച്ച നടത്താന്‍...

മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; യുവതിയെ ഭര്‍ത്താവ് പുഴയില്‍ മുക്കിക്കൊന്നു

മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന് യുവതിയെ ഭര്‍ത്താവ് പുഴയില്‍ മുക്കിക്കൊന്നു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ്...

വീണ്ടും മൻ കി ബാത്ത്; 30 മുതൽ ആരംഭിക്കും

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ൻപായി ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ നി​ർ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​തി​വാ​ര...

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിലെ എതിര്‍പ്പ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചു....

സുഷമാ സ്വരാജ് പുതിയ സംസ്ഥാന ഗവർണർ ? [24 Fact Check]

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ പ്രചരിപ്പിക്കപ്പെട്ട വാർത്തയായിരുന്നു സുഷമ സ്വാരാജ് ആന്ധ്രാ പ്രദേശ് സംസ്ഥാന ഗവർണർ ആകുന്നുവെന്നത്....

ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ കോയമ്പത്തൂര്‍ സ്വദേശി അറസ്റ്റില്‍

ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ കോയമ്പത്തൂര്‍ സ്വദേശി അറസ്റ്റില്‍. സൗത്ത് ഉക്കടം സ്വദേശി ഷെയ്ക്ക് ഹിദായത്തുള്ളയാണ് അറസ്റ്റിലായത്. കേരളത്തിലും തമിഴ്‌നാട്ടിലും ഇയാള്‍...

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള നീതി ആയോഗിന്റെ ആദ്യ യോഗം ഇന്ന് ഡല്‍ഹിയില്‍

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള നീതി ആയോഗിന്റെ ആദ്യ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പ്രധാനമന്ത്രി അധ്യക്ഷനായുള്ള യോഗത്തില്‍...

വായു ചുഴലിക്കാറ്റിന് വീണ്ടും ദിശാമാറ്റം സംഭവിക്കും : കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ്

വായു ചുഴലിക്കാറ്റിന് വീണ്ടും ദിശാമാറ്റം സംഭവിക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ്. നിലവിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ ഒമാൻ തീരത്തേയ്ക്ക് നീങ്ങുന്ന കാറ്റ്...

ഡോക്ടർമാരുടെ പ്രതിഷേധം കനക്കുന്നു; ബംഗാളിൽ 600 ലേറെ ഡോക്ടർമാർ രാജി സമർപ്പിച്ചു; തിങ്കളാഴ്ച്ച രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് ഐഎംഎ

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെയുള്ള ഡോക്ടർമാരുടെ പ്രതിഷേധം കനക്കുന്നു. ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബംഗാളിൽ...

Page 3311 of 4384 1 3,309 3,310 3,311 3,312 3,313 4,384
Advertisement
X
Exit mobile version
Top