Advertisement

സിക്കിം അതിർത്തിയിലേക്ക് ഇന്ത്യ-ചൈന സൈന്യമെത്തുന്നു

കുൽഭൂഷണ് നയതന്ത്ര സഹായം നൽകണമെന്ന ആവശ്യം പാക്കിസ്ഥാൻ തള്ളി

രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി പാ​ക്​ സൈ​നി​ക​കോ​ട​തി വ​ധ​ശി​ക്ഷ​ക്കു വി​ധി​ച്ച കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​ന്​ ന​യ​ത​ന്ത്ര​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന ഇ​ന്ത്യ​യു​ടെ ആ​വ​ശ്യം പാ​കി​സ്​​താ​ൻ ത​ള്ളി. കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വ്​...

യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം; സംശയം പ്രകടിപ്പിച്ച് ആദിത്യനാഥ്

ഒമ്പത് വർഷങ്ങൾക്ക് മുമ്പ് കൂട്ട ബലാത്സംഗത്തിന് ഇരായായ യുവതിയ്ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണം...

കുൽഭൂഷൻ ജാദവിനെ കാണണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ തള്ളി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാൻ ജയിലിൽ കഴിയുന്ന കുൽഭൂഷൻ ജാദവിനെ കാണണമെന്ന ആവശ്യം പാക്കിസ്ഥാൻ...

വെള്ള ഷർട്ടും കറുപ്പ് കോട്ടുമിട്ട ടിക്കറ്റ് എക്‌സാമിനർമാർ ഇനി ട്രയിനിൽ ഉണ്ടാകില്ല

ഇന്ത്യൻ റെയിൽവെയുടെ മുഖം മിനുക്കലിന്റെ ഭാഗമായി സ്റ്റേഷൻമാസ്റ്റർമാരുടെയും ടിക്കറ്റ് എക്‌സാമിനർമാരുടെയും വേഷങ്ങളും മാറുന്നു. വരുന്ന ഒക്ടോബർ മുതൽ വെള്ള ഷർട്ടും...

മകൾ ആത്മഹത്യ ചെയ്തു; മനംനൊന്ത് അച്ഛൻ ട്രയിനിന് മുന്നിൽ ജീവനൊടുക്കി

മകൾ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് പിതാവ് ട്രയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. മുംബൈ ഛത്രപതി ശിവജി ഇന്റർനാഷണൽ വിമാനത്താവളത്തിലെ കാറ്ററിംഗ്...

ട്രയിനിൽ എക്കണോമി എ സി കോച്ചുകൾ വരുന്നു

ട്രയിനിൽ കുറഞ്ഞ ചെലവിൽ ഇനി എ സി കോച്ചുകളിൽ യാത്ര ചെയ്യാം. ലോക്കൽ ട്രയിനുകൾ ഒഴികെ മറ്റ് എസി കോച്ചുകളുള്ള...

ബലാത്സംഗത്തിനിരയായ യുവതിയ്ക്ക് നേരെ നാലാം തവണയും ആസിഡ് ആക്രമണം

കൂട്ട ബലാത്സംഗത്തിനിരയായ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് ബലാത്സംഗത്തിനിരയായ സ്ത്രീ ഇത് നാലാം തവണയാണ് യുവതിയ്ക്ക്...

പശുവിറച്ചിയുടെ പേരിൽ കൊലപാതകം; ശക്തമായി അപലപിച്ച് രാഷ്ട്രപതി

കന്നുകാലി ഭക്തിയുടെ പേരിൽ അക്രമിക്കൂട്ടം പൊതുജനങ്ങളുടെ ജീവനെടുക്കുന്ന കാടത്തത്തിനെതിരെ രാഷ്ട്രപതി. ആൾക്കൂട്ടത്തിന്റെ ഭ്രാന്തവും ക്രൂരവുമായ പ്രവർത്തി നിരപരാധികളുടെ ജീവൻ കവർന്നെടുക്കുന്നതിനെ ശക്തമായ...

പശുവിറച്ചിയുടെ പേരിൽ കൊലപാതകം; ന്യായീകരിച്ച് അമിത് ഷാ

പശുവിറച്ചിയുടെ പേരിൽ കൊലപാതകം നടത്തുന്നതിനെ ന്യായീകരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ജനക്കൂട്ടം സ്വയം വിചാരണ നടത്തി മനുഷ്യരെ...

Page 4104 of 4406 1 4,102 4,103 4,104 4,105 4,106 4,406
Advertisement
X
Exit mobile version
Top