Advertisement

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അനിവാര്യം, മതേതര സിവിൽ കോഡ് നടപ്പാക്കും’; പ്രധാനമന്ത്രി

ലക്ഷദ്വീപിൽ സമുദ്രത്തിനടിയിൽ ത്രിവർണ്ണ പതാക ഉയർത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

78 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. ത്രിവർണ പതാക ഉയർത്താൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തവണയും 78-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘ഹർഘർ...

വയനാടിനായി ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം; നഴ്സ് സബീനക്ക് ധീരതക്കുള്ള കല്‍പന ചൗള പുരസ്കാരം പ്രഖ്യാപിച്ച് തമിഴ്നാട്

വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിന്റെ ആദ്യദിനത്തിൽ മുണ്ടക്കൈയിലേക്ക് താൽക്കാലികമായി ഒരുക്കിയ വടത്തിൽ തൂങ്ങി മറുകരയിലെത്തി,...

ചെങ്കോട്ടയിൽ ദേശീയ പതാക ഉയർന്നു; 2047-ൽ വികസിത ഭാരതമെന്ന ലക്ഷ്യം നേടുമെന്ന് പ്രധാനമന്ത്രി

രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി ദേശീയ പതാക...

ത്രിവർണ ശോഭയിൽ രാജ്യം; ഇന്ന് 78-ാം സ്വാതന്ത്ര്യദിനം

രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധനചെയ്യും. വികസിത ഭാരതം...

ഖുഷ്ബു ദേശീയ വനിതാ കമ്മീഷന്‍ അംഗത്വം രാജിവച്ചു; രാജി ഒന്നരവര്‍ഷത്തെ കാലാവധി ബാക്കിനില്‍ക്കെ

ഖുഷ്ബു ദേശീയ വനിതാ കമ്മീഷന്‍ അംഗത്വം രാജിവച്ചു. ഒന്നരവര്‍ഷത്തെ കാലാവധി ബാക്കിനില്‍ക്കെയാണ് ഖുഷ്ബുവിന്റെ രാജി. ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയം...

വിനേഷ് ഫോഗട്ടിന് മെഡല്‍ ഇല്ല; അപ്പീല്‍ തള്ളി

പാരിസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിനെതിരെയുള്ള അപ്പീല്‍ തള്ളി. വിനേഷിന് വെള്ളി മെഡല്‍ കായിക കോടതി...

എസ്ബിഐക്കും പഞ്ചാബ് നാഷണൽ ബാങ്കിനും എട്ടിൻ്റെ പണി; മുഴുവൻ സർക്കാർ നിക്ഷേപങ്ങളം പിൻവലിക്കാൻ ഉത്തരവിട്ട് കർണാടക

പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുമായി ഇടപാടുകൾ അവസാനിപ്പിച്ച് കർണാടക സർക്കാർ. ഇത്...

ഇഡി ഡയറക്ടറായി രാഹുൽ നവീന് സ്ഥിരം നിയമനം; കേന്ദ്ര മന്ത്രിസഭാ സമിതിയുടെ തീരുമാനം

എൻഫോഴ്സ്മെൻ്റ് ഡയറക്ടരായി 1993 ബാച്ച് ഐആർഎസ് ഓഫീസർ രാഹുൽ നവീനെ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര കാബിനറ്റ്...

സ്റ്റാര്‍ബക്‌സ് തലപ്പത്തെ അഴിച്ചുപണി, ബഹിഷ്‌കരണത്തിനുള്ള ആഹ്വാനം, വില്‍പ്പനയിലെ ഗണ്യമായ ഇടിവ്; കോഫി പ്രേമികളുടെ പ്രീയപ്പെട്ട സ്റ്റാര്‍ബക്‌സിന് ഇത് എന്തുപറ്റി?

ലോകമെമ്പാടുമുള്ള കോഫി പ്രേമികളെ കൊതിപ്പിക്കുന്ന പേരായ സ്റ്റാര്‍ബക്‌സ് ഇപ്പോള്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളെ നേരിട്ടുവരികയാണ്. ഗസ്സയ്‌ക്കെതിരായ...

Page 411 of 4457 1 409 410 411 412 413 4,457
Advertisement
X
Exit mobile version
Top