Advertisement

കർഷക സമരം; ജില്ലാ കളക്ടറെ കർഷകർ കൈയ്യേറ്റത്തിന് ശ്രമിച്ചു

മലയാളി വിദ്യാർത്ഥികൾക്ക് ഗുജറാത്തിൽ മർദ്ദനം

 മലയാളി വിദ്യാർത്ഥികൾക്ക് ഗുജറാത്തിൽ മർദ്ദനം. മേധാപട്കറുടെ സമര സംഘത്തിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്.  നർമദയിലെ കുടിയൊ​ഴിപ്പിക്കലിനെതിരെ ​സമരം നടത്തുന്ന ഗ്രാമീണർക്ക്​ ​െഎക്യദാർഡ്യം...

രാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 17നാണ് തെരഞ്ഞെടുപ്പ്. ജൂലൈ 20...

യെച്ചൂരിയ്ക്ക് നേരെ ഉണ്ടായ ആക്രമണം ജനാധിപത്യത്തിന് നേരെയെന്ന് മുഖ്യമന്ത്രി

സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി...

യെച്ചൂരി വീണ്ടും മത്സരിക്കേണ്ടെന്ന് പി ബി

സിതാറാം യെച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്ന് സി പി എം പോളിറ്റ് ബ്യൂറോ. യെച്ചൂരി മത്സരിക്കണമെന്ന ബംഗാൾ ഘടകത്തിന്റെ ആവശ്യം...

യെച്ചൂരിയ്ക്ക് നേരെ ഹിന്ദുസേനയുടെ ആക്രമണം

ഡൽഹിയിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് നേരെ ആക്രമണം. ഹിന്ദുസേനാ പ്രവർത്തകരാണ് ആക്രമിച്ചത്. എകെജി ഭവനിലേക്ക് പ്രവർത്തകർ ഇരച്ച്...

കർഷക പ്രതിഷേധത്തിന് നേരെ വെടിവെപ്പ്; മരണം 6 ആയി

മധ്യപ്രദേശിൽ കർഷക പ്രതിഷേധത്തിനുനേരെ പോലീസ് നടത്തിയ വെടിവയ്പിൽ മരിച്ചവരുടെ എണ്ണം ആറായി. ഇതോടെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായി. ബുധനാഴ്ച പ്രതിഷേധക്കാർ...

യെച്ചൂരിയുടെ സ്ഥാനാര്‍ത്ഥിത്വം പിബിയോഗത്തില്‍ തീരുമാനമായില്ല

സീതാറാം യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം പിബിയോഗത്തില്‍ ഉണ്ടായില്ല. പോളിറ്റ് ബ്യൂറോ കേന്ദ്രകമ്മറ്റിയ്ക്ക് തീരുമാനം വിട്ടു. കേരള...

രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; തിയതി ഇന്ന് പ്രഖ്യാപിക്കും

രാഷ്ട്രപതി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിയ്ക്കും. ജൂലെയിൽ പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. ഇന്ന് വൈകീട്ട്...

കശാപ്പ് നിയന്ത്രണത്തിന് സ്റ്റേ ഇല്ല

കേന്ദ്ര സർക്കാരിന്റെ കശാപ്പ് നിയന്ത്രണ ഉത്തരവിന് സ്റ്റേ ഇല്ല. ഹർജിക്കാരുടെ വാദങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നുവെന്നും ഇടക്കാല ഉത്തരവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിശദമായ...

Page 4134 of 4409 1 4,132 4,133 4,134 4,135 4,136 4,409
Advertisement
X
Exit mobile version
Top