ബെംഗളൂരുവില്‍ മാനഭംഗത്തിന് ഇരയായി റോഡരുകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ നില ഗുരുതരം. കെജി ഹള്ളി പോലീസ് പരിധിയില്‍ ഇന്നലെ...
സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ രണ്ട് വർഷത്തേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത് കേന്ദ്ര ആരോഗ്യമന്ത്രാലയം തടഞ്ഞു....
പ്രതിഷേധങ്ങൾക്ക് വഴങ്ങി വിവാദ വിജ്ഞാപനത്തിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം. കന്നുകാലി കശാപ്പ് നിയന്ത്രിച്ചുകൊണ്ടുള്ള...
റോഡിലേക്ക് ചാടിയ പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ പോലീസ് ജീപ്പ് ഇടിച്ച് വീട്ടമ്മ മരിച്ചു. ഉത്തർപ്രദേശിലെ ഹരിയാനിലാണ് ഉഷാദേവി എന്ന വീട്ടമ്മ...
പാർട്ടിയിലേക്ക് മടങ്ങി എത്തിയ ദിനകരനെ ചൊല്ലി എ.ഐ.എ.ഡി.എം.കെ. യിൽ പുതിയ തർക്കം. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കൂടിയായ ടി.ടി.വി ദിനകരന്റെ...
ഇന്ത്യൻ സൈനികരെ വധിച്ചെന്ന വാദത്തിന് പിന്നാലെ നിയന്ത്രണ രേഖയിലെ സൈനിക പോസ്റ്റുകൾ തകർത്തുവെന്ന വാദവുമായി പാക്കിസ്ഥാൻ. ആക്രമണത്തിന്റെ വീഡിയോ പാക്കിസ്ഥാൻ...
മഹാരാഷ്ട്രയില്‍ ഭൂചലനം.കൊയാന ഡാമിനടുത്താണ് റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ മറ്റ് നാശ നഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സങ്ലി, കോലാപൂർ...
ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്നത്തെ മത്സരം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍. . ദീര്‍ഘ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരു...
സംസ്‌കാര ചടങ്ങിനുള്ള പണമില്ലത്തതിനാൽ മകളുടെ മൃതദേഹം അച്ഛൻ അഴുക്കുചാലിലൊഴുക്കി. ഹൈദരാബാദിലെ മയിലാർദേവ്പള്ളി സ്വദേശിയായ പെന്റയ്യയാണ് ദാരിദ്ര്യം മൂലം പതിനാറുകാരിയായ മകൾ...