Advertisement

അക്കൗണ്ട് നമ്പർ മാറാതെ ഇനി ബാങ്ക് മാറാം

ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ​ക്രി​ക്ക​റ്റി​ന്​ ഇ​ന്ന്​ തു​ട​ക്കം

ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ​ക്രി​ക്ക​റ്റി​ന്​ ഇ​ന്ന്​ തു​ട​ക്കം.  കെ​ന്നി​ങ്​​ട്​​ൻ ഒാ​വ​ലി​ൽ ഉ​ച്ചയ്ക്ക് ശേഷം  ഇ​ന്ത്യ​ൻ സ​മ​യം മൂ​ന്ന്​ മണി മു​ത​ലാ​ണ്​ ഉ​ദ്​​ഘാ​ട​ന...

ഇന്ധനവിലയില്‍ വര്‍ദ്ധനവ്

ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന്​ ലിറ്ററിന്​ 1രൂപ 23 പൈസയും  ഡീസലിന്​...

രാമക്ഷേത്രത്തിന് മുസ്ലിങ്ങൾ അനുകൂലമെന്ന് യോഗി

വിവാദ പ്രസ്താവനയുമായി യു പി യിലെ യോഗി ആദിത്യനാഥ്‌. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന്​...

സ​ണ്ണി ലി​യോ​ൺ വിമാനാപകടത്തിൽ പെട്ടു

സ​ണ്ണി ലി​യോ​ൺ സ​ഞ്ച​രി​ച്ച ചെറു സ്വകാര്യ വി​മാ​നം അപകടത്തില്‍പ്പെട്ടു. ചലച്ചിത്ര താരം സണ്ണി ലിയോണും ഭ​ർ​ത്താ​വ് ഡാ​നി​യേ​ൽ വെ​ബ​റും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട...

സാക്കീര്‍ നായിക് മലേഷ്യന്‍ പൗരത്വത്തിന് അപേക്ഷിച്ചു

വിവാദ മതപ്രഭാഷകന്‍ സാക്കീര്‍ നായിക്ക് മലേഷ്യന്‍ പൗരത്വത്തിന് അപേക്ഷിച്ചു. ഭീകരവാദം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ സാക്കീര്‍ ഹുസൈന്റെ പേരില്‍ എല്‍ഐഎ...

മദ്രാസ് ഐഐടിയിൽ വീണ്ടും ബീഫ് ഫെസ്റ്റ്

മദ്രാസ് ഐഐടിയിൽ വീണ്ടും ബീഫ് ഫെസ്റ്റ് നടത്തി. കഴിഞ്ഞ ദിവസം ബീഫ് ഫെസ്റ്റ് നടത്തിയ വിദ്യാർത്ഥികളെ മർദ്ദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച്...

വിമാനയാത്രാക്കിടെ വാതിൽ തുറക്കാൻ ശ്രമം; സഞ്ചാരി അറസ്റ്റിൽ

മോസ്‌കോയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന യാത്രക്കിടെ റഷ്യൻ വിനോദ സഞ്ചാരി വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു. വിമാനത്തിലെ ഒരു ജീവനക്കാരൻ...

ദില്ലി നിയമസഭയിൽ കയ്യാങ്കളി

ദില്ലി നിയമസഭയിൽ കയ്യാങ്കളി. കപിൽ മിശ്രയെ എഎപി എംഎൽഎ കയ്യേറ്റം ചെയ്തു. മിശ്രയെ ബലപ്രയോഗത്തിലൂടെ പുറത്താക്കാനാണ് എംഎൽഎ ശ്രമിച്ചത്.  ...

കശാപ്പ് നിയന്ത്രണത്തിനെതിരെ ത്രിപുരയും

കേരളത്തിനും കർണാടകക്കും പിന്നാലെ അറവു നിയന്ത്രണത്തിനെതിരായ നിലപാടിലുറച്ച് ത്രിപുരയും. അറവ് നിയന്ത്രണത്തെക്കുറിച്ചുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം നടപ്പാക്കാനാവില്ലെന്ന് ത്രിപുര സർക്കാർ അറിയിച്ചു....

Page 4160 of 4425 1 4,158 4,159 4,160 4,161 4,162 4,425
Advertisement
X
Exit mobile version
Top